"പഞ്ചാബി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) ചിത്രശാല
വരി 16:
|iso1=pa|iso2=pan |notice=Indic}}
 
ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന '''പഞ്ചാബി ഭാഷ '''([[ഗുർമുഖി ലിപി]]: ਪੰਜਾਬੀ ,[[ഷാമുഖി ലിപി]]: پنجابی )ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന [[പഞ്ചാബ്]] പ്രദേശത്തിൽനിന്നുമുള്ള പഞ്ചാബികളുടെ മാതൃഭാഷയാണിത്. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ പത്താം സ്ഥാനത്താണ് പഞ്ചാബി.<ref name=NE2>{{cite web |title=What Are The Top 10 Most Spoken Languages In The World? |url=http://opishposh.com/the-top-10-most-spoken-languages-in-the-world/}}</ref> [[പാകിസ്താൻ|പാകിസ്താനിൽ]] ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും<ref>https://www.cia.gov/library/publications/the-world-factbook/geos/pk.html#People</ref>,[[ഇന്ത്യ|ഇന്ത്യയിലെ]] [[പഞ്ചാബ്‌]], [[ദില്ലി]], [[ഹരിയാന]] എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. [[സിഖ്]] മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌. പല [[ബോളിവുഡ്]] ചലച്ചിത്രങ്ങളിലും ഗാനങ്ങളിലും പഞ്ചാബി ഭാഷാശകലങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട് <ref name="articles.timesofindia.indiatimes.com">[http://articles.timesofindia.indiatimes.com/2012-07-20/ludhiana/32763334_1_suniel-shetty-punjabi-culture-bollywood-actor Punjabi culture a part of Bollywood, says Suniel Shetty – Times Of India]. ''The Times of India''. (2012-07-20). Retrieved 2013-07-12.</ref><ref name="timescrest.com">[http://www.timescrest.com/culture/punjab-gatecrashes-bollywood-7856 Punjab gatecrashes Bollywood | Culture]. Times Crest (2012-05-05). Retrieved 2013-07-12.</ref>
 
 
==ഭാഷാഭേദങ്ങൾ==
Line 111 ⟶ 112:
 
=== ഭാരതം===
[[File:Punjab district map.png|thumb|right|150px|Districtsഇന്ത്യയിലെ ofപഞ്ചാബ് Indianസംസ്ഥാനത്തിന്റെ Punjab along with their headquartersഭൂപടം]]
 
മൂന്നുകോടിയോളം ഇന്ത്യക്കാരാൽ മാതൃഭാഷയായോ രണ്ടാമത്തെ ഭാഷയായോ മൂന്നാമത്തെ ഭാഷയായോ ആയി പഞ്ചാബി ഭാഷ സംസാരിക്കപ്പെടുന്നു. പഞ്ചാബ്‌, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയായ ഇത് സംസാരിക്കപ്പെടുന്ന പ്രധാന നഗരപ്രദേശങ്ങൾ [[Ambala|അംബാല]], [[Ludhiana|ലുധിയാന]], [[Amritsar|അമൃത്‌സർ]], [[Chandigarh|ചണ്ഡിഗദ്ചണ്ഡീഗഢ്]], [[Jalandhar|ജലന്തർ]], [[Delhi|ദില്ലി]] എന്നിവയാണ്.
 
{| class="wikitable"
Line 136 ⟶ 138:
 
== ലിപി ==
[[പ്രമാണം:Punjabi_example.svg|300pxright|thumb|left150px]]
{{പ്രലേ|ഗുരുമുഖി}}
ഇന്ത്യയിൽ [[ഗുർമുഖി]] ലിപിയിൽ എഴുതപ്പെടുന്ന പഞ്ചാബി, പാകിസ്താനിൽ [[പേർഷ്യൻ നസ്താലിക്‌ ലിപി|പേർഷ്യൻ നസ്താലിക്‌ ലിപിയിൽനിന്നും]] രൂപാന്തര‍പ്പെട്ട [[ഷാമുഖി]] എന്ന ലിപിയിലാണ്‌ എഴുതപ്പെടുന്നത്‌. രണ്ടാമത്തെ സിക്കുഗുരുവായ [[ഗുരു അംഗദ്]] ആണ് ഗുരുമുഖിയുടെ ഉപജ്ഞാതാവ്. ഗുരു നാനാക്ക് ഉപദേശിച്ച ഗീതങ്ങൾ എഴുതിയെടുക്കുന്നതിനാണ് ഇദ്ദേഹം ഈ ലിപിമാല ഉണ്ടാക്കിയതെന്നു കരുതപ്പെടുന്നു. ഗുരുമുഖത്തുനിന്നു വന്ന ലിപിയായതിനാൽ ഗുരുമുഖി എന്ന പേർ സിദ്ധിച്ചു.<ref name="Khalsa">{{cite web |last=Khalsa |first=Sukhmandir |title=Introduction to Gurmukhi |url=http://sikhism.about.com/od/learntoreadgurmukhi/tp/gurmukhi_script.htm |publisher=About.com |accessdate=15 March 2013}}</ref> ഷാമുഖി എന്നതിന്റെ അർഥം ''രാജാവിന്റെ മുഖത്തുനിന്നും'' എന്നാണ് <ref name="Saini, Tejinder 2008 p. 177">Saini, Tejinder, Lehal Gurpreet, and Kalra Virinder (2008). Shahmukhi to Gurmukhi Transliteration System. p. 177.</ref>ഷാമുഖിയിൽ ഉറുദു ഭാഷയിലുള്ളതിനേക്കാൾ കൂടൂതലായി നാല് അക്ഷരങ്ങളുണ്ട്. <ref name="UCLA-Orthography of Punjabi">{{cite web |url=http://www.lmp.ucla.edu/Profile.aspx?LangID=95&menu=004 |title=Punjabi |publisher=[[University of California, Los Angeles]] |accessdate=2013-07-30}}</ref>
 
<br clear="all" />
==ചിത്രശാല==
<gallery>
File:Punjabi Kitabiyaat.jpg|ഷാമുഖിയിൽ എഴുതപ്പെട്ട പഞ്ചാബി ഭാഷയെക്കുറിച്ചുള്ള പുസ്തകം
File:Punjabi Alphabet.jpg| പഞ്ചാബി ഗുരുമുഖി ലിപി
File:Shahmukhi1.JPG|പഞ്ചാബി ഷാമുഖി ലിപി
File:Bhulay Shah.jpg|ഭുലായ് ഷാ പഞ്ചാബി കവിത (ഷാമുഖി ലിപി)
File:Munir niazi.gif|മുനീർ നിയാസി പഞ്ചാബി കവിത (ഷാമുഖി ലിപി)
File:Das Buch der Schrift (Faulmann) 138.jpg|ഗുരുമുഖി ലിപി
</gallery>
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പഞ്ചാബി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്