"ഈജിപ്ഷ്യൻ കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രാചീന '''ഈജിപ്ഷ്യൻ കലണ്ടർ'''പ്രകാരം ഒരു വർഷത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 9:
==പരിഷ്കരിക്കപ്പെട്ട കലണ്ടർ==
ഈജിപ്റ്റിൽ പരിഷ്കരിക്കപ്പെട്ട കലണ്ടർ ഉപയോഗിച്ചുകൊണ്ടിരുന്നു. ഇന്നത്തെ കർഷകരായ ഈജിപ്റ്റുകാരും ഋതുക്കളെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇന്നും ഉപയോഗിക്കുന്നത്. അവർ വർഷത്തെ മഞ്ഞുകാലം, വേനൽക്കാലം, പ്രളയകാലം എന്നിങ്ങനെ മൂന്നു ഋതുക്കളായി വിഭജിച്ചിട്ടുണ്ട്. ഈ കലണ്ടർ അവരുടെ പ്രാദേശിക ആഘോഷങ്ങളായ നൈലിലെ വെള്ളപ്പൊക്കൗത്സവം, പ്രാചീനകാലംതൊട്ടേ ആഘോഷിച്ചുവരുന്ന വസന്തകാല ഉത്സവമായ ഷാം എൽ നസ്സിം എന്നിവയുമായി ബന്ധപ്പെട്ടുമിരിക്കുന്നു.
==കുറിപ്പുകൾ==
{{reflist|2}}
"https://ml.wikipedia.org/wiki/ഈജിപ്ഷ്യൻ_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്