"പഞ്ചാബി ഹിന്ദുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
===സനാതന വിശ്വാസികൾ===
പഞ്ചാബിലെ ഹിന്ദുക്കളിൽ നല്ലൊരു വിഭാഗവും [[രാമൻ]], [[കൃഷ്ണൻ]], [[ശിവൻ]], [[വിഷ്ണു]], [[ഹനുമാൻ]] എന്നിവയെ ആരാധിക്കുന്ന സനാതന വിശ്വാസികളാണ്. കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായത് ജമ്മുവിലെ വൈഷ്‌ണോ ദേവിയാണ്. ഹനുമാൻ ആരാധന സാധരണയായി ചൊവ്വാഴ്ചകളിലാണ് നടക്കുന്നത്.
 
==ആര്യ സമാജികൾ==
 
പഞ്ചാബിലെ ഹിന്ദു വിശ്വാസികൾക്കിടയിലെ ഒരു പ്രധാന അവാന്തര വിഭാഗമാണ് ആര്യ സമാജികൾ. സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച [[ആര്യസമാജം|ആര്യസമാജത്തെ]] പിന്തുടരുന്നവരാണിവർ. പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർന്നുവന്നത്.
 
===ജാതികൾ===
"https://ml.wikipedia.org/wiki/പഞ്ചാബി_ഹിന്ദുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്