"ദില്ലി ഹാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595641 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
[[പ്രമാണം:Dilli Haat.jpg|thumbnail|250px|right|ദില്ലി ഹാട്ട്, ന്യൂ ഡെൽഹി]]
 
ഇന്ത്യയുടെ തലസ്ഥാനമായ [[New Delhi|ന്യൂ ഡെൽഹിയുടെ]] ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണശാലകളും, കരകൌശല സ്റ്റാളുകളും ഉള്ള സ്ഥലമാണ് '''ദില്ലി ഹാട്ട്''' എന്നറിയപ്പെടുന്നത്.
ഇവിടെ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണശാലകൾ ഉണ്ട്. കൂടാ‍തെ ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നുള്ള കരകൗശലവസ്തുക്കളുടെ പ്രത്യേകമായ പ്രദർശനവും, വിൽപ്പനയും ഇവിടെ ലഭ്യമാണ്.<ref>{{cite web | url=http://www.sath.org/index.html?pageID=2379 | author=[[Society for Accessible Travel & Hospitality]] | title=The first barrier free tourist spot in New Delhi, India}}</ref><ref>{{cite web | url=http://www.hindu.com/2004/08/29/stories/2004082904690400.htm | date=2004-08-29 | title=Barrier-free Dilli Haat fails to provide a wheel chair | work=[[The Hindu]]}}</ref><ref>{{cite web | url=http://rehabcouncil.nic.in/pdf/module4.pdf | title=Module 4:Design Considerations | publisher=[http://rehabcouncil.nic.in/index.htm Rehabilitation Council of India]}} (page 36 shows a photograph of a wheelchair ramp at Dilli Haat)</ref>
 
സാധാരണ ഇത് പോലെ ഉള്ള പ്രദർശനങ്ങൾ താൽക്കാലികമാണെങ്കിലും, ദില്ലി ഹാട്ട് സ്ഥിരമായി ഉള്ള ഒരു പ്രദർശനസ്ഥലമാണ്. പക്ഷേ, ഇവിടുത്തെ പ്രദർശകർ മാറിക്കൊണ്ടിരിക്കും. സാധാരണ 15 ദിവസത്തിൽ ഒരിക്കലാണ് മാറുക. <ref>{{cite web | url=http://www.thedelhicity.com/DelhiGuide/Dgu_lnd/dillihaat.htm | title=Dilli Haat | work=Delhi Guide}}</ref> ഇവിടെ സാധാരണ രീതിയിൽ ലഭിക്കുന്നത് [[rosewood|റോസ് വുഡ്]], ചന്ദനം, മരം കൊണ്ടുള്ള കൊത്തു പണികൾ, പല തരം പാദരക്ഷകൾ, [[ജെം‌സ്റ്റോൺ]], പലതരം വിത്തുകൾ, ചെമ്പ്, സിൽക്ക്, കമ്പിളി, വസ്ത്രങ്ങൾ എന്നിവയാണ്. കരകൌശലവസ്തുക്കളുടെ പ്രദർശനങ്ങൾ അതിനു വേണ്ടി പ്രത്യേകമായ ഹാളിലാണ് നടക്കുക. <ref>{{cite web | url=http://delhitourism.nic.in/downloads/dhrule.doc | title=Dilli Haat Operation and Management Rules– 2006}}</ref>
 
ഇവിടെ പ്രദർശനം സന്ദർശിക്കുന്നതിന് മിതമായ ഒരു ഫീസും നിലവിലുണ്ട്. <ref>{{cite web | url=http://www.sepiamutiny.com/sepia/archives/001731.html | title=Dilli the Haat}}</ref>
 
== അവലംബം ==
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2374472" എന്ന താളിൽനിന്ന് ശേഖരിച്ചത്