"ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
[[File:Wiki sibiram lalaji 10.JPG|thumb|കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല]]
[[തിരുവനന്തപുരം പൊതുവായനശാല|തിരുവനന്തപുരം പൊതുവായനശാലയാണ്]] [[കേരളം|കേരളത്തിലെ]] ആദ്യത്തെ പൊതുവായനശാല. [[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു{{തെളിവ്}}. 1829-ന്‌ [[സ്വാതിതിരുനാൾ]] മഹാരാജാവാണ് ഇതു സ്ഥാപിച്ചത്.1945ൽ [[പി.എൻ പണിക്കർ]] സെക്രട്ടറിയായി [[തിരുവിതാം‌കൂർ ഗ്രന്ഥശാലാസംഘം]] രൂപവത്കരിച്ചു.കേരളാസംസ്ഥാന രൂപവത്കരണത്തോടെ [[കേരള ഗ്രന്ഥശാലാസംഘം]] രൂപവത്കൃതമായി.<ref>http://librarycouncil.kerala.gov.in/</ref><ref>http://www.keralalibraryassociation.org/</ref>1977ൽ സംഘത്തെ കേരള സർക്കാർ ഏറ്റെടുത്തു.<ref>http://www.cds.ac.in/krpcds/publication/downloads/78.pdf</ref>[[സാക്ഷരതപ്രസ്ഥാനം|സാക്ഷരതാപ്രവർത്തനങ്ങളുൾപ്പെടെ]] നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1975ൽ [[യുനസ്കോ|യുനെസ്കോയുടെ]] [[ക്രൂപ്‌സ്‌കായ]] പുരസ്കാരം ലഭിച്ചു.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/state-library-council-to-set-up-balavedi-kendras-hold-arts-festival/article3137680.ece</ref>
==വായനാമത്സരം==
കേരള ലൈബ്രറി കൗൺസിലിലിന്റെ ആഭിമുഖ്യത്തിൽ എൽ. പി., യു. പി., ഹയ്സ്കൂൾ ക്ലാസ്സുകൽക്കായി അഖിലകേരള വായനാമത്സരം നടത്തിവരുന്നുണ്ട്.
<ref>http://www.thehindu.com/todays-paper/tp-national/tp-kerala/reading-competition-2015/article7149041.ece</ref>
==== നാൾവഴി ====
* [[1867]]ൽ [[പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക് ആക്റ്റ്|പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക് ആക്റ്റ്]]നിലവിൽ വന്നു
"https://ml.wikipedia.org/wiki/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്