"മുകേഷ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 1:
{{prettyurl|Mukesh - actor}}
{{For|മുകേഷ് ഇവിടേക്കു തിരിച്ചുവിട്ടിരിക്കുന്നു മറ്റുള്ളവയ്ക്കായി|മുകേഷ് (വിവക്ഷകൾ)}}
{{Infobox actorIndian politician
| bgcolour =
| name = മുകേഷ്
| image =Mukesh malayalam.jpg
Line 16 ⟶ 15:
| spouse = സരിത ( 2007 വരെ) <br/> [[മേതിൽ ദേവിക]] (2013 മുതൽ)
| homepage =
| office2 = [[കേരള നിയമസഭ]] അംഗം
| notable role =
| successor2 = Incumbent
| predecessor2 =
| constituency2=
| term_start2 = 2016 മുതൽ
| term_end2 =
| term_start3 =
| term_end3 =
| successor3 =
| predecessor3 =
| constituency3=
| party = [[സി.പി.ഐ.(എം)]]
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] പ്രശസ്തനായ ഒരു നടനാണ് '''മുകേഷ്'''. പ്രശസ്ത നാടക നടനും, നാടകസം‌വിധായകനും ആയ [[ഒ. മാധവൻ|ഒ.മാധവന്റെ]] മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ [[വിജയകുമാരി]] പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരളസംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. [[കേരള സംഗീതനാടക അക്കാദമി]] ചെയർമാനായിരുന്നു <ref>[http://www.mathrubhumi.com/story.php?id=92087 മാതൃഭൂമി:വത്സലയും മുകേഷും അക്കാദമി ഭാരവാഹികൾ] 29 മാർച്ച് 2010ന്‌ ശേഖരിച്ചത്</ref>
"https://ml.wikipedia.org/wiki/മുകേഷ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്