"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
 
== രാഷ്ട്രീയം ==
[[ഭാരതം|ഭാരതത്തിലെ]] പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. എങ്കിലും പൊതുവെ [[ഐക്യ ജനാധിപത്യ മുന്നണി|ഐക്യ ജനാധിപത്യ മുന്നണിയുടെയും]] [[കേരള കോൺഗ്രസ് (മാണി)]] വിഭാഗത്തിന്റെയും ശക്തികേന്ദ്രമാണ് ഈ പട്ടണം. 1965 മുതൽ [[കെ.എം. മാണി]] [[പാലാ നിയോജകമണ്ഡലം|പാലാ നിയോജകമണ്ഡലത്തെ]] [[കേരള നിയമസഭ|കേരള നിയമസഭയിൽ]] പ്രതിനിധീകരിക്കുന്നു. ഇതുവഴി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തി എന്ന പദവി അദ്ദേഹം കരസ്ഥമാക്കി. ഈ നഗരം [[കോട്ടയം]] [[ലോക്‌സഭ]] മണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
 
== അടിസ്ഥാന സൗകര്യങ്ങൾ ==
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്