"ഇരട്ടസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

de
(ചെ.) Robot: Removing selflinks
വരി 1:
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കുന്ന [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളാണ്‌]] '''ഇരട്ടസംഖ്യകള്‍'''.
 
[[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. [[ഇരട്ടസംഖ്യകള്‍]], [[ഒറ്റസംഖ്യകള്‍]], [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നു എങ്കില്‍ അത് '''ഇരട്ടസംഖ്യ''' ആയിരിയ്ക്കും. ഇല്ല എങ്കില്‍ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ <math>n = 2k\,</math> എന്ന നിയമം പാലിയ്ക്കുന്നു. <math>n\,</math> എന്ന പൂര്‍‌ണ്ണസംഖ്യയെ <math>2\,</math> കൊണ്ട് ഹരിയ്ക്കുമ്പോള്‍ ഹരണഫലം <math>k\,</math>യും ശിഷ്ടം [[പൂജ്യം|പൂജ്യവും]] ആയിരിയ്ക്കും.
 
ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കുന്ന വേറൊരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>0,2,4,6,8\,</math> ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.
"https://ml.wikipedia.org/wiki/ഇരട്ടസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്