"ഭൗതിക പ്രപഞ്ചശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
ഭൂമിയിലുള്ളപോലെ പ്രാപഞ്ചികവസ്തുക്കളെല്ലാം ഒരേപോലുള്ള നിയമങ്ങൾ അനുസരിക്കുന്നു എന്ന് കോപ്പർനിക്കാസിന്റെ തത്വം അനുശാസിക്കുന്നു. ന്യൂട്ടന്റെ ചലനതത്വങ്ങൾ ആ പ്രപഞ്ചനിയമങ്ങൾ മനസിലാക്കാൻ നമ്മെ ആദ്യമായി പ്രാപ്തരാക്കി.
 
ഭൗതിക പ്രപഞ്ചശാസ്ത്രം, ഇപ്പോൾ അറിയപ്പെടുന്നതുപോലെ, ആൽബർട്ട് ഐൻസ്റ്റീന്റെ 1915ലെ ആപേക്ഷികസിദ്ധാന്തത്തിന്റെ ആവിർഭാവത്തോടെയാണ് വികസിക്കാൻ തുടങ്ങിയത്. 1920കളിലെ നിരീക്ഷണഫലങ്ങൾമൂലം ഉണ്ടായ കണ്ടെത്തലുകൾ ഇതിനുപിന്നിൽ വന്നു. ആദ്യം, എഡ്വിൻ ഹബ്ബിൾ നമ്മുടെ ആകാശഗംഗയെക്കൂടാതെ[[ആകാശഗംഗആകാശഗംഗയെക്കൂടാതെ]] അതിനുപുറത്തുള്ള അനേകം എണ്ണം ഗാലക്സികൾ നിലനിൽക്കുന്നുണ്ടെന്നു കണ്ടെത്തി. [[വെസ്റ്റൊ സ്ലിഫർ]] പോലുള്ളവർ പ്രപഞ്ചം വികസിക്കുന്നതായി കണ്ടെത്തി.
 
തൊണ്ണൂറുകളിൽ പ്രപഞ്ചത്തിന്റെ ഒരു സാമാന്യ മാതൃക (സ്റ്റാൻഡേഡ് മോഡൽ) രൂപപ്പെടുത്താൻ ശ്രമം നടന്നു. ഈ മാതൃകയിൽ കൂടുതലും ശ്യാമദ്രവ്യവും ശ്യാമ ഊർജ്ജവും ഉള്ളതായി കരുതപ്പെടുന്നു. പക്ഷെ, ഇവയെപ്പറ്റി കൂടുതലായി നമുക്കിന്നറിയില്ല. പല വ്യതിരിക്ത നിരീക്ഷണങ്ങളും ഇവയുടെ സാന്നിദ്ധ്യം നിർണ്ണയിക്കുന്നു.
 
പ്രപഞ്ചഭൗതികശാസ്ത്രത്തിൽ ഇന്ന് കണികാഭൗതിക പരീക്ഷണങ്ങളും അതിന്റെ സിദ്ധാന്തവും സൈദ്ധാന്തികവും നിരീക്ഷിതവുമായ ജ്യോതിർഭൗതികശാസ്ത്രവും സാമാന്യാപേക്ഷികസിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും പ്ലാസ്മാഭൗതികശാസ്ത്രവും പൊരുത്തപ്പെട്ടിരിക്കുന്നു.
==ആധുനിക പരപഞ്ചശാസ്ത്രത്തിന്റെ സമയരേഖ==
{{Nature timeline}}
 
[[വർഗ്ഗം:ജ്യോതിർഭൗതികം]]
"https://ml.wikipedia.org/wiki/ഭൗതിക_പ്രപഞ്ചശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്