"പീരങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
[[File:Jaivan Cannon 2.jpg|thumb|right|[[Jaivana|ജാവൻ പീരങ്കി]] -ഭൂമിയിൽ വച്ച് ഏറ്റവും വലിയ ചക്രമുള്ള പീരങ്കി. മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടതാണ്.]] പീരങ്കികൾ ആദ്യമായി [[ചൈന|ചൈനയിലാണ്]] നിർമിക്കപ്പെട്ടത്. ആദ്യകാല [[വെടിമരുന്ന്]] ആയുധമായിരുന്ന പീരങ്കി ഉപരോധായുധങ്ങൾക്ക് ([[ഇംഗ്ലീഷ്]]:Siege weapons) പകരമായി ഉപയോഗിക്കപ്പെട്ടു. കൈപ്പീരങ്കി ആദ്യമായി പശ്ചിമേഷ്യയിൽ ഉപയോഗിക്കപ്പെട്ടത് 1260ലെ [[ഐൻ ജാലൂത്ത് യുദ്ധം|ഐൻ ജാലൂത്ത് യുദ്ധത്തിലാണ്]] എന്ന് കരുതപ്പെടുന്നു . [[യൂറോപ്പ്|യൂറോപ്പിൽ]] ആദ്യമായി പീരങ്കികൾ ഉപയോഗിച്ചത് പതിമൂന്നാം ശതകത്തിൽ [[ഐബീരിയൻ_ഉപദ്വീപ്|ഐബീരിയയിൽ]] ആണ്. [[മദ്ധ്യകാലം|മദ്ധ്യകാലത്തിനു]] ശേഷം വൻ പീരങ്കികൾ ഭാരം കുറഞ്ഞ പീരങ്കികൾക്ക് വഴി മാറി
==ചരിത്രം==
|