"അഹ്മെദ് സെവെയ്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox scientist | name = Ahmed Zewail | birth_name = Ahmed Hassan Zewail | native_name = أحمد حس...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 44:
| website = {{URL|http://www.zewail.caltech.edu}}
| footnotes =
}}
}}'''അഹ്മെദ് ഹസ്സൻ സെവെയ്ല്''' (Arabic: أحمد حسن زويل‎, IPA: [ˈæħmæd ˈħæsæn zeˈweːl]; ജനനം ഫെബ്രുവരി 26, 1946). ഈജിപ്റ്റുകാരനും അമേരിക്കകാരനുമായ ഒരു ശാസ്ത്രജ്ഞനാണ് അഹ്മെദ് സെവെയ്ല്.ഫെംറ്റോരസതന്ത്രത്തിന്റെ(femtochemistry) പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.ഫെംറ്റോരസതന്ത്രത്തിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് 1999 ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.ശാസ്ത്രവിഷയത്തിന് നോബൽ പുരസ്കാരം നേടുന്ന അറബ് വംശജനായ ആദ്യത്തെ ശാസ്ത്രജ്ഞനാണ് അഹ്മെദ് സെവെയ്ല്.ഇപ്പോൾ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രസതന്ത്രവിഭാഗം ലിനസ് പോളിങ്ങ് ചെയർ പ്രൊഫസറായും ഫിസിക്കൽ ബയോളജി സെന്റർ ഫോർ അൾട്രാഫാസ്റ്റ് സയൻസ് ആന്റ് ടെക്നോളജി ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.
"https://ml.wikipedia.org/wiki/അഹ്മെദ്_സെവെയ്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്