"കേരള മുസ്‌ലിം ജമാഅത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) WikiRescuer എന്ന ഉപയോക്താവ് കേരള മുസ്‌ലിം ജമാഅത്ത് എന്ന താൾ കേരള മുസ്ലിം ജമാഅത്ത് എന്നാക്കി മാറ്...
No edit summary
വരി 1:
കേരളത്തിലെ ഒരു ഇസ്ലാമിക സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത്. <ref>http://www.sirajlive.com/2016/02/26/224904.html </ref>
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയാണിത്. <ref>http://keralaonlinenews.com/kanthapuram-a-p-aboobacker-musalyar-malayalam-news-134581.html/ </ref> 2015ൽ കേരളത്തിലെ മലപ്പുറം ജില്ലയിലെ [[കോട്ടക്കൽ|കോട്ടക്കൽ]] താജുൽ ഉലമാ നഗറിൽ വെച്ച് നടന്ന [[സമസ്തകേരള സുന്നി യുവജനസംഘം|എസ് വൈ എസിന്റെ]] അറുപാതാം വാർഷിക സമ്മേളത്തൽ വെച്ചാണ് ഇതിൻറെ പ്രഖ്യാപനം നടന്നത്. 2015 ഒക്ടോബറിൽ [[മലപ്പുറം|മലപ്പുറത്ത്]] വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ [[അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]] ജനറൽ സെക്രട്ടറി [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ|കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ]] ഔദോഗിക പ്രഖ്യാപനം നിർവഹിച്ചു.
 
 
==സംഘടനയുടെ ലക്ഷ്യം==
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിത പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാൻ ബഹുജന പ്രസ്ഥാനമെന്ന നിലയിലാണ് സംഘടന രൂപവത്കരിച്ചിരിക്കുന്നത്.സംഘടനയുടെ ലക്ഷ്യങ്ങൾ ഇപ്രകാരം.
Line 10 ⟶ 8:
*അന്ധവിശ്വാസത്തിൽ നിന്നും അനാചാര വർഗീയ തീവ്രവാദ അധാർമ്മിക പ്രവണതകളിൽ നിന്നും സമൂഹത്തെ അകറ്റുക
*രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ മതേതര മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാൻ ക്രിയാത്മക പദ്ധതികൾ ആവിഷ്‌കരിക്കുക
 
 
==ഉപദേശക സമിതി<ref>http://www.muhimmathonline.com/2016/02/kerala-muslim-jamahath-state-committee.html#sthash.qosWtEEJ.dpuf</ref>==
*ഇ സുലൈമാൻ മുസ്‌ലിയാർ
Line 19 ⟶ 15:
*[[ചിത്താരി ഹംസ മുസ്ലിയാർ]]
*എം അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ
 
==ഭാരവാഹികൾ==
 
[[കേരള മുസ്‌ലിം ജമാഅത്ത്|കേരള മുസ്‌ലിം ജമാഅത്തിന്റെ]] സംസ്ഥാന കമ്മിറ്റിയുടെ ഭാരവാഹികളെ 2016 ഫെബ്രുവരി 27നാണ് തിരഞ്ഞെടുത്തത്.കോഴിക്കോട് മർകസ് കോംപ്ലക്‌സിൽ നടന്ന കൗൺസിലിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഭാരവാഹികൾ.<ref>[ സിറാജ് പത്രം | http://www.sirajlive.com/2016/02/27/225223.html] </ref>
===പ്രസിഡൻറ്===
Line 40 ⟶ 34:
*അഡ്വ. എ കെ ഇസ്മാഈൽ വഫ
*എ പി അബ്ദുൽ കരീം ഹാജി ചാലിയം (ഫിനാൻസ് സെക്രട്ടറി)
 
==ഘടന==
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കേരള_മുസ്‌ലിം_ജമാഅത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്