"ലോക പത്രസ്വാതന്ത്ര്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
വരി 1:
{{prettyurl|World Press Freedom Day}}
{{Infobox holiday
|holiday_name =ലോക പത്രസ്വാതന്ത്ര്യ ദിനം
|type = International
|longtype =
|image =
|caption =
|official_name =
|nickname =
|observedby =
|duration = 1 day
|frequency = annual
|scheduling = same day each year
|date = May 3
|celebrations =
|relatedto =
}}
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] നിർദ്ദേശപ്രകാരം [[1993]] മുതൽ എല്ലാവർഷവും [[മേയ് 3]] '''ലോക പത്രസ്വാതന്ത്ര്യ ദിനമായി''' ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട [[പത്രപ്രവർത്തകർ|പത്രപ്രവർത്തകർക്കും]] ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള [[യുനെസ്കോ|യുനെസ്കോയുടെ]] ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.<ref name=un>{{cite web |url=http://www.un.org/en/events/pressfreedomday/ |title=World Press Freedom Day |publisher=[[ഐക്യരാഷ്ട്രസഭ]] |accessdate=2016 മേയ് 3 |archiveurl=http://archive.is/rDK6 |archivedate=2012 സെപ്റ്റംബർ 18}} </ref><ref name=cd>{{cite web |url=http://www.chandrikadaily.com/contentspage.aspx?id=126072 |title=അക്ഷരങ്ങളെ ഭയപ്പെടുമ്പോൾ |publisher=[[ചന്ദ്രിക ദിനപ്പത്രം]] |date=2015 മേയ് 3 |accessdate=2016 മേയ് 3 |archiveurl=http://archive.is/Qkrhw |archivedate=2016 മേയ് 3}} </ref>
 
"https://ml.wikipedia.org/wiki/ലോക_പത്രസ്വാതന്ത്ര്യ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്