"എഡ്വേർഡ് അബേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
}}
 
[[environmentalism|പരിസ്ഥിതി പ്രശ്നങ്ങൾ]] പൊതുജനമദ്ധ്യത്തിൽ അവതരിപ്പിയ്ക്കുന്നതിൽ പ്രസിദ്ധനായിരുന്ന അമേരിക്കൻ എഴുത്തുകാരനും ഉപന്യാസകർത്താവായിരുന്നു '''എഡ്വേർഡ് പോൾ അബേ''' (1927 ജനുവരി 29 – 1989 മാർച്ച് 14). [[public land|പൊതു ഭൂമി]] വിനിയോഗിക്കുന്നതിന്റെ വിമർശനവും, [[anarchist|ഭരണകൂടവിരുദ്ധമായ]] രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ഇദ്ദേഹത്തിന്റെ പ്രശസ്തിക്ക് കാരണമായി. ''[[The Monkey Wrench Gang|ദി മങ്കി വെഞ്ച് ഗാങ്ങ്]]'', എന്ന നോവലാണ് ഇദ്ദേഹമെഴുതിയ നോവലുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.
 
==അവലംബം==
"https://ml.wikipedia.org/wiki/എഡ്വേർഡ്_അബേ" എന്ന താളിൽനിന്ന് ശേഖരിച്ചത്