"സയാനോജെൻമോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
| family = [[Unix-like]]
| source_model = [[open source software|Open Source]]
| supported_platforms = [[ARM architecture|ARM]]
| ui = Stock Android launcher (3.x, 4.x) ADWLauncher (5.x, 6.x, 7.x) / Trebuchet (9.x, 10.x, 11)
| released = 3.1 (Dream & Magic)
വരി 23:
| website = {{URL|http://cyanogenmod.org}}
}}
സ്മാർട്ട്ഫോണുകളിലും ടാബ്ലറ്റ് കമ്പ്യൂട്ടറുകളിലും വ്യാപകമായി ഉപയോഗിക്കുന്ന [[ആൻഡ്രോയിഡ്]] ഓപറേറ്റിങ് സിസ്റ്റത്തിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചെടുത്ത ഓപൺസോഴ്സ് ഫേം വെയറിനെയാണു '''സയാനോജെൻ മോഡ്''' എന്നു വിളിക്കുന്നത്. കൂടുതൽ കാര്യക്ഷമതയ്ക്കും പ്രവർത്തനക്ഷമതയ്ക്കും വേണ്ട വികസനങ്ങൾ നടത്തുക വഴി ഔദ്യോഗിക ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ ഇല്ലാത്ത പല സൗകര്യങ്ങളേയും ഇതിൽ കൂട്ടിയിണക്കിയിരിക്കും. 2012 ജുലൈയിലെ കണക്കനുസരിച്ച് 2.5 മില്യണിലധികം ഉപകരണങ്ങളിൽ ഈ ഫേം വെയർ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/സയാനോജെൻമോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്