"കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Black and red ware culture}}
[[Indian subcontinent|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുഭാഗത്ത് രൂപപ്പെട്ട ഒരു ആദ്യകാല [[Iron Age|ഇരുമ്പുയുഗ]] പുരാവസ്തു സംസ്കാരമാണ് '''കറുപ്പും ചുവപ്പും മണ്‍പാത്ര സംസ്കാരം'''. ഏകദേശം [[12th century BC|ക്രി.മു. 12-ആം നൂറ്റാണ്ട്]] മുതല്‍ [[9th century BC|ക്രി.മു. 9-ആം നൂറ്റാണ്ട്]] വരെയാണ് ഈ സംസ്കാരത്തിന് പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നത്. [[Rigveda|ഋക്‌വേദത്തിനു]] ശേഷമുള്ള [[Vedic civilization|വേദ സംസ്കാരവുമായി]] ആണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്.