"ദയാ ബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic) |
|||
വരി 20:
== ജീവിതരേഖ ==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] മീനച്ചിൽ താലൂക്കിലെ [[പാലാ|പാലായ്ക്കു]] സമീപമുള്ള [[പൂവരണി|പൂവരണിയിൽ]]<ref name="doc">[http://www.thehindu.com/todays-paper/tp-features/tp-fridayreview/article913686.ece Face of compassion]</ref>
=== വിദ്യാഭ്യാസം ===
കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ, [[വിളക്കുമാടം (കോട്ടയം ജില്ല)|വിളക്കുമാടം]] സെന്റ്ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തിൽ ബിരുദം. ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യുവും നിയമവും പഠിച്ചു. എം.എസ്.ഡബ്ല്യു പ്രൊജക്ടിന്റെ ഭാഗമായ ഫീൽഡ് വർക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലെത്തി. പിന്നീട് അവിടം പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തു. <ref> [http://infochangeindia.org/index2.php?option=com_content&do_pdf=1&id=6546 Dayabai, Lady of Fire എന്ന തലക്കെട്ടിലെ ഇംഗ്ലീഷ് ലേഖനം . (ശേഖരിച്ചത് 2011 ഫെബ്രുവരി 8)] </ref>
|