"ഹിലരി മാന്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 36:
}}
 
ഒരു ബ്രിട്ടീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും നിരൂപകയുമാണ്‌ '''ഹിലരി മാന്റൽ''' (ജനനം: [[ജൂലൈ 2]], [[1952]] -) . 2009-ലെ [[ബുക്കർ സമ്മാനം|മാൻ ബുക്കർ സമ്മാനത്തിന്‌]] മാന്റൽ എഴുതിയ വോൾഫ് ഹാൾ എന്ന കൃതി അർഹമായി<ref name="Hilary Mantel’s ‘Wolf Hall’ Wins U.K. Man Booker, 50,000 Pounds">http://www.bloomberg.com/apps/news?pid=20601088&sid=a4993nQqaUFw</ref> ഇവർ എഴുതിയ ''ബ്രിങ്ങ് അപ് ദ ബോഡീസ്'' എന്ന നോവലിനു 2012-ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു<ref name=indianexpress>{{cite news|title=British novelist Hilary Mantel wins 2nd Man Booker Prize|url=http://www.indianexpress.com/news/british-novelist-hilary-mantel-wins-2nd-man-booker-prize/1017903/|accessdate=17 ഒക്ടോബർ 2012|newspaper=Indian Express}}</ref> . ഇതോടെ രണ്ടാമത്തെ തവണയും മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയും, ബ്രീട്ടീഷ് എഴുത്തുകാരിയുമായി ഇവർ<ref name=indianexpress /> .ഇംഗ്ളണ്ടിലെ ഡർബിഷയറിൽ ഗ്ളോസോപിലാണ് ഹിലരി ജനിച്ചത്.1974ൽ ഫ്രഞ്ച് വിപ്ലവത്തെകുറിച്ച് എഴുതി തുടങ്ങിയ നോവലാണ് എ സ്പേസ് ഓഫ് ഗ്രേറ്റർ സേഫ്റ്റി.ആദ്യനോവൽ 1985ൽ പുറത്തിറങ്ങിയ എവരിഡേ ഈസ് മദേഴ്സ് ഡേ ആണ്.1986ൽ വേക്കന്റ് പൊസഷൻ,1992ൽ എ സ്പേസ് ഓഫ് ഗ്രേറ്റർ സേഫ്റ്റി,1994ൽ എ ചേഞ്ച് ഓഫ് ക്ളൈമറ്റ് എന്നിവ ഹിലരിയുടെ പ്രധാനരചനകളാണ്.2002ൽ ഹിലരിയുടെ ഓർമ്മകുറിപ്പുകൾ ഗിവിങ് അപ്പ് ദ് ഗോസ്റ്റ് പുറത്തിറങ്ങി.ഹിലരി എഴുതിയ കഥാസമാഹാരമാണ് 2003ൽ പുറത്തിറങ്ങിയ ലേണിംഗ് ടു ചോക്ക് എന്നിവയാണ് ഹിലരിയുടെ മറ്റു പ്രധാന കൃതികൾ.
=അവലംമ്പം==
 
==അവലംബം==
<references/>
{{Man Booker Prize Winners}}
"https://ml.wikipedia.org/wiki/ഹിലരി_മാന്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്