(ചെ.)No edit summary
വരി 53:
 
താങ്കളെ ഒരു മാസത്തേക്ക് ഇവിടെ തിരുത്തുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. ഇനിയാവർത്തിച്ചാൽ ആജീവനാന്ത വിലക്ക് വീഴും. പല ഉപയോക്തൃനാമങ്ങളിൽ നിന്നും ലോഗിൻ ചെയ്തിട്ടുള്ളതിനാൽ വേറേ ഏതെങ്കിലും പേരിൽ സമാനമായ തിരുത്ത് ആവർത്തിക്കുന്നതും താങ്കൾക്ക് ഗുണകരമായി ഭവിക്കില്ലെന്ന് ഓർമ്മിപ്പിക്കുന്നു.--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:36, 20 ഏപ്രിൽ 2016 (UTC)
== വ്യക്തിതാൽപര്യം ==
:വ്യക്തമായ അവംലംബങ്ങളുണ്ടായിട്ടും തനിക്ക് താൽര്യമില്ലാത്ത ലേഖനങ്ങളിലെല്ലാം ടാഗുകൾ ഇട്ട് നിരന്തരം ലേഖനങ്ങളിൽ കൈ കടത്തുക, താൽപര്യമില്ലാത്ത ഭാഗങ്ങൾ തിരുത്തകയോ നീക്കം ചെയ്യുകയോ ചെയ്യുക എന്നിവ ആവർത്തിച്ചു കൊണ്ടിരിക്കുന്നു --[[User:Zuhairali|'''സുഹൈറലി''']] 12:04, 20 ഏപ്രിൽ 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AboobackerAmaniOfficial" എന്ന താളിൽനിന്ന് ശേഖരിച്ചത്