"കോമൺ ഇറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
No edit summary |
||
വരി 1:
{{prettyurl|Common_Era}}കലണ്ടറിൽ [[ക്രിസ്ത്വബ്ദം|എ.ഡി.]] (ആന്നോ ഡൊമിനി- നമ്മുടെ യജമാനന്റെ വർഷത്തിൽ) എന്നതിനു പകരം വ്യാപകമായി ഉപയോഗിച്ചു വരുന്ന രീതിയാണ് '''കോമൺ ഇറ''' അഥവാ '''സി.ഇ.'''. [[ബി.സി.]] (ബിഫോർ ക്രൈസ്റ്റ്-കൃസ്തുവിനു
ആറാം നൂറ്റാണ്ടിൽ കൃസ്ത്യൻ പുരോഹിതനായിരുന്ന, [[ഡ്യോണീഷ്യസ്]] എക്സിഗുഅസാണു യേശുവിന്റെ ജനനം നടന്നതെന്നു പറയപ്പെടുന്ന വർഷം കണക്കാക്കി, ''ആന്നൊ ഡൊമിനി'' ഉപയോഗിച്ചുതുടങ്ങിയത്. പക്ഷെ [[പൂജ്യം]] എന്ന ഒരു വർഷസൂചന ഉണ്ടായിരുന്നില്ല. സി. ഇ/[[ബി. സി. ഇ]] അല്ലെങ്കിൽ എ. ഡി./ബി. സി. ഇവ എണ്ണത്തിൽ സംഖ്യാപരമായി ഒന്നു തന്നെയാണ്. ആയതിനാൽ "2014 CE" "AD 2014"യ്ക്കു തുല്യവും, "399 BCE" എന്നത് "399 BC" യ്ക്കു തുല്യവുമാണ്.
1708 നു മുൻപു തന്നെ '''കോമൺ ഇറ''' എന്ന പദപ്രയോഗം ഇംഗ്ലീഷിൽ കണ്ടെത്താൻ കഴിയും. <ref>http://books.google.co.in/books?id=D_wvAAAAYAAJ&q=%22common+era%22&redir_esc=y#v=onepage&q=%22common%20era%22&f=false</ref> ''വൾഗാരിസ് എയ്റെ'' എന്ന പേരിൽ യൂറോപ്യൻ കൃസ്ത്യാനികൾക്കിടയിൽ
ഇന്ന് [[ഗ്രിഗോറിയൻ കലണ്ടർ|ഗ്രിഗോറിയൻ കലണ്ടറും]] അതുമായി ബന്ധപ്പെട്ട വർഷങ്ങൾക്കു അക്ക രൂപം നൽകുന്നതുമായി ബന്ധപ്പെട്ടുമുള്ള കാലഗണനാ സമ്പ്രദായമാണ് ലോകത്ത് മിക്ക സ്ഥലങ്ങളിലും അനുവർത്തിക്കുന്നത്. ദശകങ്ങളായി ഐക്യരാഷ്ട്രസഭ, യ്യുനിവേഴ്സൽ പോസ്റ്റൽ യൂണിയൻ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇതിനെയാണു ആഗോളമാനദണ്ഡമായി അംഗീകരിക്കുന്നത്.
CE/BCE പ്രതീകങ്ങൾ ചില എഴുത്തുകാരും പ്രസാധകരും നിഷ്പക്ഷവും [[ക്രിസ്ത്യാനി|ക്രിസ്ത്യാനികളല്ലാത്തവരുടെ]] വികാരം മാനിക്കാൻ കഴിവുള്ളവയുമാണെന്നു കരുതിയാണു ഉപയോഗിക്കുന്നത്.
==അവലംബം==
{{reflist}}
|