"സംസ്കൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
No edit summary
വരി 25:
 
==നിരുക്തം==
സംസ്കൃതം {{IAST|sáṃskṛta-}} എന്ന വിശേഷണപദത്തെ "സംയോജിപ്പിച്ച് നിർമ്മിച്ചത്, പൂർണ്ണമായി രൂപവത്കരിച്ചത്, ശുദ്ധീകരിച്ച് വിപുലപ്പെടുത്തിയത്" എന്നിങ്ങനെ പരിഭാഷപ്പെടുത്താം. ഇത് സം-സ്കാർ {{IAST|saṃ-skar-}} എന്ന മൂലത്തിൽ നിന്നാണ് ഉദ്ഭവിച്ചത്. ഇതിന്റെ പര്യായം സംയോജിപ്പിച്ച്, നിർമ്മിച്ച്, ക്രമപ്പെടുത്തി രൂപവത്കരിച്ചത് എന്നിങ്ങനെയാണ്.<ref>{{Harvcoltxt|Monier-Williams|1898|p=1120}}</ref> ഇതിൽ ''സം'' {{IAST|saṃ-}} കൂട്ടിച്ചേർത്തതെന്നും , ''സ്കാർ'' {{IAST|(s)kar-}} നിർമ്മിക്കുക എന്നുമാണ്.
 
== ഉൽപ്പത്തി ==
"https://ml.wikipedia.org/wiki/സംസ്കൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്