"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 11:
കോണപ്പുഴ മുഹമ്മദ് മുസ്ലിയാരുടേയും<ref>http://www.sirajlive.com/2014/02/02/84235.html</ref> ആഇശയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോടമ്പുഴയിൽ 1946ലായിരുന്നു ജനനം. <ref>http://www.sirajlive.com/2014/05/03/101068.html </ref>റഹ്മാനിയ്യ മദ്റസ ([[ബേപ്പൂർ]]), [[മാവൂർ]], [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട്]] എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ് മുസ്ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, സി.എച്ച്. അബ്ദുറഹ്മാൻ മുസ്ലിയാർ, കുഞ്ഞബ്ദുല്ല മുസ്ലിയാർ മേമുണ്ട, ബീരാൻ മുസ്ലിയാർ വാഴക്കാട് എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു [[എസ്.എസ്.എൽ.സി.]] എഴുതിയത്.
==പ്രവർത്തന മേഖല==
2014ലെ അബുദാബി രാജ്യന്തര പുസ്തകമേളയിൽ ബാവ മുസ്ലിയാർ അതിഥിയായി പങ്കെടുത്തിരുന്നു.<ref>http://hseaforth.blogspot.in/2014/05/730.html</ref>
==പ്രധാന കൃതികൾ==
|