"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
==ജീവിത രേഖ==
കോണപ്പുഴ മുഹമ്മദ്‌ മുസ്ലിയാരുടേയും<ref>http://www.sirajlive.com/2014/02/02/84235.html</ref> ആഇശയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോടമ്പുഴയിൽ 1946ലായിരുന്നു ജനനം. <ref>http://www.sirajlive.com/2014/05/03/101068.html </ref>റഹ്മാനിയ്യ മദ്റസ ([[ബേപ്പൂർ]]), [[മാവൂർ]], [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട്‌]] എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ്‌ മുസ്‌ലിയാർ, [[കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാർ]], സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ മേമുണ്ട, ബീരാൻ മുസ്‌ലിയാർ വാഴക്കാട് എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു [[എസ്.എസ്.എൽ.സി.]] എഴുതിയത്.
 
==പ്രവർത്തന മേഖല==
സഊദി അറേബ്യ, യു എ ഇ, ഖത്തർ, ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാൻ, ഇറാഖ് അടക്കം നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും വിവിധ സമ്മേളനങ്ങളിൽ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. <ref>http://www.sirajlive.com/2014/05/03/101068.html</ref>. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം<ref>http://www.syskerala.com/?p=3983</ref>, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് അംഗം, കോടമ്പുഴ ദാറുൽ മആരിഫ് ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി നിലകളിൽ സേവനമനുഷ്ഠിക്കുന്നു<ref>http://darulmaarifindia.com/index.php/aboutus</ref>. നിരവധി രാജ്യാന്തര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/കോടമ്പുഴ_ബാവ_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്