"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Panaji
 
(ചെ.) Goa locator map, spelling etc
വരി 24:
[[ഗോവ |ഗോവയുടെ]] തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ '''പനജി'''.[[കൊങ്കണി]]: पणजी {{IPA|/pɵɳɟĩ/}} ({{audio|Panaji.ogg|pronunciation}} ) [[നോര്‍ത്ത് ഗോവ]] ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.
 
[[പോര്‍ച്ചുഗീസ് ഭാഷ|പോര്‍ച്ചുഗീസ് ഭാഷയിലും]] ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപെട്ടിരുന്നത്അറിയപ്പെട്ടിരുന്നത്.
[[Image:Goa locator map.svg|thumb|200px|left]]
 
==ചരിത്രം==
[[മണ്ഡോവി നദി|മണ്ഡോവി നദീതീരത്തെ]] ഒരു ചെറിയ ഗ്രാമമായിരുന്ന്ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, [[1843]]-ല്‍ ന്യൂ ഗോവ([[പോര്‍ച്ചുഗീസ് ഭാഷ|പോര്‍ച്ചുഗീസ് ഭാഷയില്‍]] ''Nova Goa'' ) എന്നു നാമകരണം ചെയ്തു, പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. [[1961]]-ല്‍ [[ഓപ്പറേഷന്‍ വിജയ്]] പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട പനജി, [[1961]] മുതല്‍ [[1987]] വരെ [[ഗോവ, ദാമന്‍, ദിയു]] കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. [[1987]]-ല്‍ [[ഗോവ]] സംസ്ഥാനമായപ്പോള്‍ മുതലുള്ള ഗോവന്‍ സംസ്ഥാനതലസ്ഥാനമാണ്‌ [[നോര്‍ത്ത് ഗോവ]] ജില്ലയുടെ ആസ്ഥാനം കൂടിയായപനജികൂടിയായ പനജി.
 
<center><gallery>
"https://ml.wikipedia.org/wiki/പണജീ" എന്ന താളിൽനിന്ന് ശേഖരിച്ചത്