"സമുദ്രഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pretty url
No edit summary
വരി 34:
| place of burial =
|}}
 
[[Gupta Empire|ഗുപ്തസാമ്രാജ്യത്തിലെ]] ഭരണാധികാരിയും [[Chandragupta I|ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ]] പിന്‍ഗാമിയുമായ '''സമുദ്രഗുപ്തതന്‍''' (ക്രി.വ. [[335]] - ക്രി.വ. [[380]]) [[History of India|ഇന്ത്യന്‍ ചരിത്രത്തിലെ]] ഏറ്റവും പ്രഗത്ഭരായ സൈനീക തന്ത്രജ്ഞരില്‍ ഒരാളായി കരുതപ്പെടുന്നു. 'ഇന്ത്യയുടെ നെപ്പോളിയന്‍' എന്ന് സമുദ്രഗുപ്തന്‍ അറിയപെടുന്നു. തന്റെ സൈനീക വിജയങ്ങള്‍ കാരണമാണ് സമുദ്രഗുപ്തന് ഈ പദവി ലഭിച്ചത്. പല മുതിര്‍ന്ന സഹോദരരുണ്ടായിട്ടും സമുദ്രഗുപ്തനെയാണ് ചന്ദ്രഗുപ്തന്‍ ഒന്നാമന്‍ തനിക്കു ശേഷം സാമ്രാജ്യം ഭരിക്കാഅന്‍ തിരഞ്ഞെടുത്തത്. ഇതുകൊണ്ടുതന്നെ ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ മരണശേഷം ഒരു അധികാര വടം‌വലി നടന്നു എന്നും ഇതില്‍ സമുദ്രഗുപ്തന്‍ വിജയിച്ചു എന്നും പലരും വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/സമുദ്രഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്