"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 300:
== നാഗരികതകളുടെ ആവിർഭാവം ==
 
ഭക്ഷണയോഗ്യമായ ഹലങ്ങൾഫലങ്ങൾ തരുന്ന സസ്യങ്ങൾ ഭൂമിയിൽ വിത്തിട്ട് നനച്ചുവളർത്തി ഫലശേഖരണം നടത്താനാകുന്ന വിദ്യ - കൃഷി - കണ്ടുപിടിക്കപ്പെട്ടതോടെ മനുഷ്യർക്ക് ഒരിടത്തു തന്നെ, തങ്ങളുടെ കൃഷിസ്ഥലങ്ങൾക്കടുത്ത്, ഒരു വിളവെടുപ്പുകാലത്തേക്കെങ്ങിലൂം കഴിച്ചുകൂട്ടേണ്ടതായി വന്നു. കൃഷി കൂടുതൽ ഉത്പാദനക്ഷമമായതോടെ കൂടുതൽ കാലത്തേക്ക് അവിടെത്തന്നെ തങ്ങാനും അവർ നിർബന്ധിതരായി. തുടർന്ന് ഇവിടങ്ങളിൽ ജനസംഖ്യ പെരുകാനും തുടങ്ങി. കൊള്ളക്കൊടുക്കകൾക്കായി പുതിയ ചിട്ടകളും നിയന്ത്രണങ്ങളും സാമൂഹ്യമായ ആവശ്യങ്ങൾക്കായി സർവസമ്മതമായി രൂപപ്പെട്ടുവന്ന ആചാരമര്യാദകളും മാനസോല്ലാസത്തിനായി കലാരൂപങ്ങളും ഈ പുതിയ ആവാസവ്യവസ്ഥകളിൽ ആവശ്യമായി വന്നു. ഇവ കൂടുതൽക്കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ പാകത്തിൽ സമഗ്രങ്ങളായി മാറിയതോടെ സംഘടിതങ്ങളായ നാഗരികതകൾ രൂപം കൊള്ളാൻ തുടങ്ങി.
 
== നാഗരികതകളുടെ വളർച്ച ==
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്