"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, cs, da, de, el, eo, fi, fr, ia, id, it, ja, ko, nn, no, pl, pt, ro, ru, simple, sv, tr
വരി 1:
{{prettyurl|Synoptic Gospels}}
[[ബൈബിള്‍]] [[പുതിയനിയമം|പുതിയനിയമത്തിലെ]] നാലു സുവിശേഷങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണമായ [[മത്തായി അറിയിച്ച സുവിശേഷം|മത്തായിയുടേയും]] [[മര്‍‌ക്കോസ് അറിയിച്ച സുവിശേഷം|മര്‍ക്കോസിന്‍റേയും]] [[ലൂക്കോസ് അറിയിച്ച സുവിശേഷം|ലൂക്കോസിന്‍റേയും]] സുവിശേഷങ്ങളെ ഒന്നിച്ചു പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് '''സമാന്തര സുവിശേഷങ്ങള്‍''' അല്ലെങ്കില്‍'''സിനോപ്റ്റിക് സുവിശേഷങ്ങള്‍'''(Synoptic Gospels) എന്നത്. ഈ വിശേഷണം, ഘടനയിലും, ശൈലിയിലും, ഉള്ളടക്കത്തിലും ഈ മൂന്നു സുവിശേഷങ്ങള്‍ക്കുള്ള സമനാതകളെ സൂചിപ്പിക്കുന്നതിന് പുറമേ, നാലാമത്തേതായ [[യോഹന്നാന്‍ അറിയിച്ച സുവിശേഷം|യോഹന്നാന്‍റെ സുവിശേഷത്തില്‍]] നിന്ന് അവക്കുള്ള വ്യതിരിക്തതയേയും എടുത്തുപറയുന്നു. ക്രമീകരിച്ച് ചേര്‍ത്തുവച്ചാല്‍, ഒറ്റ നോട്ടത്തില്‍ അല്ലെങ്കില്‍ സിനോപ്സിസില്‍(Synopsis) സമാനതകളും വ്യത്യാസങ്ങളും കണ്ടെത്താന്‍ പറ്റുന്ന തരം ഘടന പങ്കിടുന്നവയായതുകൊണ്ടാണ് അവ ഈ പേരില്‍ അറിയപ്പെടുന്നത്.<ref>The Synoptic Problem, Literary Relationship between Mathew, Mark and Luke - http://www.textexcavation.com/synopticproblem.html</ref>
 
വരി 53:
[[വിഭാഗം:ബൈബിള്‍ സുവിശേഷങ്ങള്‍]]
 
[[ar:الأناجيل السينوبتية]]
[[cs:Synoptické evangelium]]
[[da:Synoptiske evangelier]]
[[de:Synoptische Evangelien]]
[[el:Συνοπτικά Ευαγγέλια]]
[[en:Synoptic Gospels]]
[[eo:Sinoptikaj evangelioj]]
[[fi:Synoptiset evankeliumit]]
[[fr:Évangiles synoptiques]]
[[ia:Evangelios synoptic]]
[[id:Injil Sinoptik]]
[[it:Vangeli sinottici]]
[[ja:共観福音書]]
[[ko:공관복음]]
[[nn:Dei synoptiske evangelia]]
[[no:De synoptiske evangelier]]
[[pl:Ewangelie synoptyczne]]
[[pt:Evangelhos sinópticos]]
[[ro:Evangheliile sinoptice]]
[[ru:Синоптические Евангелия]]
[[simple:Synoptic gospels]]
[[sv:Synoptiska evangelier]]
[[tr:Sinoptik İnciller]]
"https://ml.wikipedia.org/wiki/സമാന്തരസുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്