"നിയോഡാർവിനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഡാർവിന്റെ പരിണാമ ആശയങ്ങളെ പിൽക്കാല ജനിതശാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
ഡാർവിന്റെ പരിണാമ ആശയങ്ങളെ പിൽക്കാല ജനിതശാസ്ത്രഅറിവുകളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ആധുനിക പരിണാമശാസ്ത്രമാണ് നിയോഡാർവിനിസം.
ക്രോമസോമുകളിലും ജീനുകളിലുമുണ്ടാകുന്ന മ്യുട്ടേഷനുകൾ ഓരോ ജിവിയിലും വൈവിധ്യത്തിന് കാരണമാകുന്നു. പ്രകൃതിനിർദ്ധാരണ ഫലമായി മാറിയ സാഹചര്യങ്ങളുമായി ഒത്തുപോകുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു.
പുതിയജീവി വർഗ്ഗ ഉദയത്തിന് ഒറ്റപ്പെടലും കാരണമാണ് . വൽകര വിസ്ഥാപനം , പ്രകൃതി ക്ഷോഭം ,മരുഭൂമി ,പർവതനിരകൾ, നദികൾ എന്നിവ സൃഷ്ടിക്കുന്ന സ്വാഭാവിക തടസ്സകൾ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട ജീവസമൂഹങ്ങളിൽ
നിരന്തരം മ്യൂട്ടേഷനുകൾ വഴി പുതിയ ജീവി വർഗ്ഗങ്ങൾ ഉടലെടുക്കുന്നു.
"https://ml.wikipedia.org/wiki/നിയോഡാർവിനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്