"2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സംസ്ഥാന നിയമസഭാ സ്പീക്കറും [[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര നിയമസഭാമണ്ഡലത്തിലെ]] എം.എൽ.എയും സംസ്ഥാന സ്പീക്കറുമായിരുന്നഎ-യുമായിരുന്ന [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] മരണത്തെ തുടർന്ന് [[അരുവിക്കര നിയമസഭാമണ്ഡലം|അരുവിക്കര നിയമസഭാമണ്ഡലത്തിൽ]] 2015-ൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു '''അരുവിക്കര ഉപതെരെഞ്ഞെടുപ്പ്, 2015'''. 2015 ജൂൺ 27-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ 77.35% പോളിംഗ് രേഖപ്പെടുത്തിയിരുന്നു.<ref>http://www.manoramaonline.com/news/kerala/aruvikkara-polling.html</ref> നിലവിലെ [[യു.ഡി.എഫ്]] ഗവൺമെന്റിന്റെ വിലയിരുത്തലാവും എന്ന് കരുതുന്നതിനാൽ ഈ ഉപതെരെഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപ്പിച്ചിരുന്നു.
==തെരഞ്ഞെടുപ്പ് ഫലം==
ജൂൺ 30-നു നടന്ന വോട്ടെണ്ണലിൽ<ref>http://tvnew.in/news/83804.html</ref> യു.ഡി.എഫ് സ്ഥാനാർഥി [[കെ.എസ്. ശബരീനാഥൻ]] 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
"https://ml.wikipedia.org/wiki/2015-ലെ_അരുവിക്കര_ഉപതെരഞ്ഞെടുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്