"ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
add forgoten slash
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
(ചെ.) (add forgoten slash)
*സിങ്കേറ്റഡ് ഫാക്ടംഫോസ്
*ഫാക്ട് ഓർഗാനിക്
<ref name=fertilizers>{{cite web|title=ഫാക്ടിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വളങ്ങൾ|url=http://archive.isOL4nris/OL4nr|publisher=ഫാക്ട് കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം|accessdate=11-മേയ്-2014}}</ref>
===കാപ്രോലാക്ടം===
നൈലോൺ-6 ഉൽപാദിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രധാന അസംസ്കൃത വസ്തുവാണ് കാപ്രോലാക്ടം. ഫാക്ടിൽ ഉൽപാദിപ്പിക്കുന്ന കാപ്രോലാക്ടം വളരേയെറെ പേരുകേട്ടതാണ്. കാപ്രോലാക്ടത്തിന്റെ ഉൽപ്പാദനവേളയിൽ നൈട്രിക് ആസിഡും, സോഡാ ആഷും, ഉപോൽപ്പനങ്ങളായി ലഭിക്കുന്നു. ഇത് വളരെ കുറഞ്ഞ അളവിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നതെങ്കിലും, വിപണനസാധ്യതയുള്ള ഉൽപ്പന്നങ്ങൾ തന്നെയാണ്.<ref name=caprolacturm>{{cite web|title=കാപ്രോലാക്ടം|url=http://archive.isHUEazis/HUEaz|publisher=ഫാക്ട് കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം|accessdate=11-മേയ്-2014}}</ref>
===ജൈവവളം===
ഫാക്ടിലെ ഗവേഷണ വികസനവിഭാഗം, വളരെ മേന്മയേറിയ ജൈവവളങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. റിസോബിയം, ആസോസ്പിരിലിയം തുടങ്ങിയവ ഫാക്ടി ഗവേഷണ വികസനവിഭാഗം വികസിപ്പിച്ചെടുത്ത ജൈവവളങ്ങളാണ്.
 
==ഫെഡോ==
എൻജിനീയറിംഗ് രംഗത്ത് ഫാക്ടിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കെടുത്ത് രൂപം കൊടുത്ത ഫാക്ടിന്റെ സഹോദരസ്ഥാപനമാണ് ഫെഡോ (ഫാക്ടി എൻജിനീയറിംഗ് ആന്റ് ഡിസൈൻ ഓർഗനൈസേഷൻ). 1965 ജൂലൈ 24 നാണ് ഫെഡോ രൂപം കൊള്ളുന്നത്.<ref name=fedo1>{{cite web|title=ഫാക്ട് കമ്പനി|url=http://archive.isUlDrsis/UlDrs|publisher=ഫാക്ട് കമ്പനി|quote=ഫെഡോ രൂപവത്കരണം|accessdate=11-മേയ്-2014}}</ref>
 
==ഫ്യൂ==
വളം ഉത്പാദനശാലകൾക്കുള്ള യന്ത്രങ്ങൾ നിർമ്മിക്കാനും, അവ സ്ഥാപിക്കുവാനും വേണ്ടി രൂപംകൊടുത്ത മറ്റൊരു വിഭാഗമാണ് ഫ്യൂ അഥവാ ഫാക്ട് എൻജീനയറിംഗ് വർക്സ്. 1966 ഏപ്രിൽ 16 നാണ് ഫ്യൂ രൂപംകൊണ്ടത്. <ref name=few1>{{cite web|title=ഫാക്ട് കമ്പനി|url=http://archive.isUlDrsis/UlDrs|publisher=ഫാക്ട് കമ്പനി|quote=ഫ്യൂ രൂപവത്കരണം|accessdate=11-മേയ്-2014}}</ref>
 
==സാമൂഹിക പ്രതിബദ്ധത==
*ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഫാക്ട് നിലനിൽക്കുന്ന ഏലൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി ഫാക്ട് അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്ത് നടപ്പിലാക്കിയിരുന്നു. ഏതാണ്ട് 3000 കുടുംബങ്ങൾ ഉൾപ്പെട്ട ഈ പദ്ധതിയിലേക്ക് പ്രീമിയമായി ഫാക്ട് 8ലക്ഷം ഇന്ത്യൻ രൂപ നൽകിയിരുന്നു.
*കർഷക ബോധവത്കരണം. കൃത്യമായ ഇടവേളകളിൽ കർഷക ബോധവത്കരണവും, പുതിയ കൃഷി മാർഗ്ഗങ്ങളെക്കുറിച്ചുള്ള പരിശീലനവും, ഫാക്ടിന്റെ പരിശീലന വിഭാഗം നടത്തിയിരുന്നു. ഫാക്ടിന്റെ ഉദ്യോഗസ്ഥർ കർഷകരെ സമീപിച്ച്, പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക, ഉപദേശങ്ങളും, പരിശീലനങ്ങളും നൽകുക എന്നിവ ചെയ്തിരുന്നു.
<ref name=responsibility1>{{cite web|title=ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ|url=http://archive.isWTAf4is/WTAf4|publisher=ഭാരത സർക്കാർ|accessdate=11-മേയ്-2014}}</ref>
 
==പ്രതിസന്ധി==
തുടക്കത്തിൽ ഏറെ ലാഭമുണ്ടാക്കിയ ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു ഫാക്ടെങ്കിലും, ഉദാരവൽക്കരണത്തിന്റേയും, ആഗോളവൽക്കരണത്തിന്റേയും പുതിയ നയങ്ങളിൽപ്പെട്ട് അത് ഇപ്പോൾ ഒരു കനത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാസ വള നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ നാഫ്തയുടെ വില കുത്തനെ ഉയർന്നതാണ് ഈ പ്രതിസന്ധി രൂക്ഷമാകാൻ കാരണം. നാഫ്തക്കു പകരം ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കാൻ ഫാക്ട് തീരുമാനിച്ചുവെങ്കിലും, പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. ദ്രവീകൃത വാതകം ഉപയോഗിച്ചു തുടങ്ങിയതോടെ, കേന്ദ്രസർക്കാർ നാഫ്ത ഇന്ധനത്തിനു നൽകിയിരുന്ന സബ്സിഡി നിർത്തലാക്കി.<ref name=issues1>{{cite news|title=ഫാക്ട് എറണാകുളത്ത് നാളെ ഹർത്താൽ|url=http://archive.isEUNogis/EUNog|publisher=ദേശാഭിമാനി (ഓൺലൈൻ)|accessdate=11-മേയ്-2014|date=11-മേയ്-2014}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314774" എന്ന താളിൽനിന്ന് ശേഖരിച്ചത്