"ആസാദ് മൂപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) add forgoten slash
വരി 23:
| known_for =
| home_town = [[കൽപകഞ്ചേരി]], [[കേരളം]]
| boards = ആസ്റ്റർ ഡി.എം.ഹെൽത്ത് കെയർ (ചെയർമാനും മാനേജിംഗ് ഡയറക്ടറും)<br>നോർക്ക-റൂട്ട്സ് (ഡയറക്ടർ<ref>{{cite web | url=http://archive.issLD2Uis/sLD2U | title=ഡോക്ടർ.മൂപ്പൻ അപ്പോയിന്റഡ് ഡയറക്ടർ ഓഫ് നോർക്ക റൂട്ട്സ് | publisher=എമിറേറ്റ്സ്24/7 | date=2013-03-05 | accessdate=2014-03-05 | author=സതീഷ്.വി.എം}}</ref><br>നാഷണൽ കമ്മിറ്റി ഓൺ ഹെൽത്ത് കെയർ (ചെയർമാൻ)<br>[http://www.ksidc.org/ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ] (ചെയർമാൻ)
| awards = [[പ്രവാസി ഭാരതീയ സമ്മാൻ]] (2010)<br>[[പത്മശ്രീ]] (2011)
| website = {{URL|asterdmhealthcare.com}}
വരി 37:
 
===സേവനങ്ങൾ===
ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി.<ref name=keralaonline>{{cite news|title=ആസാദ് മൂപ്പൻ നേഴ്സുമാർക്ക് ജോലിയും, 25000 രൂപയും നൽകി|url=http://archive.isFRgQQis/FRgQQ|publisher=കേരളഓൺലൈൻ|date=2014-07-11|accessdate=2014-08-25}}</ref>'ഹീലിങ്ങ് ടച്ച്' എന്ന പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്.
 
==അംഗീകാരങ്ങൾ==
"https://ml.wikipedia.org/wiki/ആസാദ്_മൂപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്