"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) add forgoten slash
വരി 10:
വിവിധ രാജ്യങ്ങളിൽ സാദ്ധ്യതകൾക്കനുസരിച്ച് വ്യത്യസ്ത രീതികളാണ് സാധാരണയായി ആത്മഹത്യയ്ക്കുപയോഗിക്കപ്പെടുന്നത്. [[hanging|തൂങ്ങിമരണം]], [[pesticide poisoning|കീടനാശിനികൾ കഴിക്കുക]], സ്വയം വെടിവയ്ക്കുക എന്നിവയാണ് സാധാരണ ഉപയോഗിക്കപ്പെടുന്ന മാർഗ്ഗങ്ങൾ. 8 മുതൽ 10 ലക്ഷം വരെ ആൾക്കാർ എല്ലാ വർഷവും ആത്മഹത്യ ചെയ്യുന്നുണ്ട്. ലോകമാസകലമുള്ള കണക്കെടുത്താൽ ആതഹത്യയാണ് പത്താമത്തെ വലിയ മരണകാരണം.<ref name=Hawton2009/><ref name=Var2012>{{cite journal|last=വാർണിക്|first=P|title=സൂയിസൈഡ് ഇൻ ദി വേൾഡ്|journal=ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയേണ്മെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2012 Mar|volume=9|issue=3|pages=760–71|pmid=22690161|doi=10.3390/ijerph9030760|pmc=3367275}}</ref> പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. ഒരു പുരുഷൻ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത സ്ത്രീയെ അപേക്ഷിച്ച് നോക്കുമ്പോൾ നാലിരട്ടിയാണ്.<ref>{{cite book|last=മേയർ|first=മാർഷൽ ബി. ക്ലിനാർഡ്, റോബർട്ട് എഫ്.|title=സോഷ്യോളജി ഓഫ് ഡീവിയന്റ് ബിഹേവിയർ|year=2008|publisher=വാഡ്സ്‌വർത്ത് സെൻഗേജ് ലേണിംഗ്|location=ബെൽമോണ്ട്, സി.എ.|isbn=978-0-495-81167-1|page=169|url=http://books.google.co.uk/books?id=VB3OezIoI44C&pg=PA169|edition=14th ed.}}</ref> എല്ലാ വർഷവും 1 കോടി മുതൽ 2 കോടി വരെ ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.<ref>{{cite journal|author=ബെർലോട്ട് ജെ.എം., ഫ്ലൈഷ്മാൻ എ. |title=സൂയിസൈഡ് ആൻഡ് സൈക്കിയാട്രിക് ഡയഗ്നോസിസ്:എ വേൾഡ് വൈഡ് പെർസ്പെക്റ്റീവ്|journal=വേൾഡ് സൈക്കിയാട്രി|volume=1 |issue=3 |pages=181–5 |year=2002 |month=ഒക്റ്റോബർ |pmid=16946849 |pmc=1489848 }}</ref> പരാജയപ്പെടുന്ന ആത്മഹത്യാ ശ്രമങ്ങൾ കൂടുതലും നടക്കുന്നത് യുവാക്കളിലും സ്ത്രീകളിലുമാണ് .
 
ആത്മഹത്യ പല രാജ്യങ്ങളിലും നിയമലംഘനമായി കണക്കാക്കപ്പെടുന്നു. [[ഇന്ത്യൻ ശിക്ഷാനിയമം (1860)|ഇന്ത്യൻ പീനൽ കോഡിലെ]] വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമാണ്.<ref name=indiankanoon309>{{cite web|title=ഇന്ത്യൻ ശിക്ഷാ നിയമം - വകുപ്പ് 309|url=http://archive.isxTpQiis/xTpQi|publisher=ഇന്ത്യൻ കാനൂൻ|accessdate=12 ജൂലൈ 2014}}</ref> മിക്ക പാശ്ചാത്യരാജ്യങ്ങളിലും ആത്മഹത്യയോ ആത്മഹത്യാശ്രമമോ പണ്ട് ശിക്ഷാർഹമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ ഈ നിലപാടിൽ മാറ്റം വന്നിട്ടുണ്ട്. മിക്ക [[ഇസ്ലാം|ഇസ്ലാമിക]] രാജ്യങ്ങളിലും ഇത് ഒരു ക്രിമിനൽകുറ്റമായാണ് കണക്കാക്കപ്പെടുന്നത്.<ref name=thenational>{{cite web|title=ഓഫർ തെറാപ്പി, നോട്ട് പണിഷ്മെന്റ് ആഫ്ടർ സൂയിസൈഡ് അറ്റംപ്റ്റ്|url=http://archive.is8HiiVis/8HiiV|publisher=ദ നാഷണൽ|date=05 ഓഗസ്റ്റ് 2005|accessdate=12 ജൂലൈ 2014}}</ref>
 
ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും [[self-immolation|തീവച്ചുള്ള ആത്മഹത്യ]] ഒരു പ്രതിഷേധമാർഗ്ഗമായി ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുജനശ്രദ്ധ ഏറ്റവും ആകർഷിക്കുന്ന പ്രതിഷേധമാർഗ്ഗമായി ആത്മഹത്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകര സംഘടനകളും വംശീയ സംഘടനകളും [[#ചാവേർ ആക്രമണം|ആത്മഹത്യയെ ഒരു ആക്രമണരീതിയായി]] തന്നെ ഉപയോഗപ്പെടുത്തി കാണുന്നു. ഉദ്ദിഷ്ടകാര്യം നിർവഹിക്കുന്നതിനൊപ്പം ആത്മാഹൂതിക്ക് തയാറാകുകയും ചെയ്തുകൊണ്ടുള്ള ആക്രമണരീതിയാണ് ചാവേർ ആക്രമണം എന്നുപറയുന്നത്. [[kamikaze|കാമികാസി]] [[suicide bombings|ചാവേർ ബോംബ്]] എന്നിവ സൈനികാവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു.<ref>{{cite journal|last=അഗ്ഗർവാൾ|first=എൻ.|title=റീതിങ്കിംഗ് സൂയിസൈഡ് ബോംബിംഗ്|journal=ക്രൈസിസ്|year=2009|volume=30|issue=2|pages=94–7|pmid=19525169|doi=10.1027/0227-5910.30.2.94}}</ref>
 
[[മതം]], [[അഭിമാനക്കൊല|ആത്മാഭിമാനം]], [[meaning of life|ജീവിതത്തിന്റെ അർത്ഥം]] മുതലായ ചിന്താധാരകൾ ആത്മഹത്യയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. [[അബ്രഹാമിക മതങ്ങൾ|അബ്രഹാമികമതങ്ങൾ]] ആത്മഹത്യയെ [[പാപം|പാപമായാണ്]] കണക്കാക്കുന്നത്. ജപ്പാനിലെ [[സമുറായി|സമുറായി]]വർഗ്ഗത്തിന്റെ കാലഘട്ടത്തിൽ [[seppuku|സെപ്പുകു]] എന്ന ആത്മഹത്യാരീതി പരാജയത്തിന്റെ കറ കഴുകിക്കളയാനും പ്രതിഷേധിക്കാനുമുള്ള ആദരണീയമായ മാർഗ്ഗമായി കണക്കാക്കപ്പെട്ടിരുന്നു. [[ഹിന്ദു]]സമുദായത്തിൽ നിലനിന്നിരുന്നതും ഇപ്പോൾ നിരോധിക്കപ്പെട്ടതുമായ സമ്പ്രദായമായിരുന്നു [[സതി (ആചാരം)|സതി]]. സ്വമനസാലെയോ മറ്റുള്ളവരുടെ നിർബന്ധം മൂലമോ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യമാർ ആത്മാഹൂതി ചെയ്യുക എന്ന രീതിയായിരുന്നു ഇത്. <ref>{{cite web|url=http://archive.isys6vUis/ys6vU|title=ഇന്ത്യൻ വുമൺ കമ്മിറ്റ്സ് സതി സൂയിസൈഡ് |publisher=ബി.ബി.സി |date=2002-08-07 |accessdate=2010-08-26}}</ref>
{{TOC limit|3}}
 
വരി 86:
ലോകമാസകലമുള്ള കണക്കെടുത്താൽ 30% ആത്മഹത്യകൾ കീടനാശിനി കഴിക്കുന്നതുമൂലമാണ്. യൂറോപ്പിൽ 4% ആൾക്കാർ മാത്രമാണ് ഈ രീതി തിരഞ്ഞെടുക്കുന്നതെങ്കിലും പസഫിക് പ്രദേശത്ത് 50%-ലധികം ആൾക്കാരും ഈ മാർഗ്ഗമാണ് സ്വീകരിക്കുന്നത്.<ref>{{cite journal |author=ഗണ്ണൽ ഡി., എഡൾസ്റ്റൺ എം. ഫിലിപ്സ് എം.ആർ. കോൺറാഡ്സൺ എഫ്. |title=ദി ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ ഓഫ് ഫേറ്റൽ പെസ്റ്റിസൈഡ് സെൽഫ് പോയ്സണിംഗ്: സിസ്റ്റം റിവ്യൂ |journal=ബി.എം.സി. പബ്ലിക് ഹെൽത്ത് |volume=7 |page=357 |year=2007 |pmid=18154668 |pmc=2262093 |doi=10.1186/1471-2458-7-357}}</ref> കർഷകർക്ക് എളുപ്പത്തിൽ ലഭ്യമായതിനാൽ ലാറ്റിൻ അമേരിക്കൻ പ്രദേശത്തും ഇത് സാധാരണമാണ്.<ref name=Yip2012/> മിക്ക രാജ്യങ്ങളിലും മരുന്നുകൾ അപകടമായ അളവിൽ കഴിക്കുന്നതിലൂടെ ആത്മഹത്യ ചെയ്യുന്ന രീതി സ്ത്രീകളിൽ 60% വരെയും പുരുഷന്മാരിൽ 30% വരെയുമാണ് കാണപ്പെടുന്നത്.<ref>{{cite book|last=ഗെഡെസ്|first=ജോൺ|title=സൈക്കിയാട്രി|publisher=ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രെസ്|location=ഓക്സ്ഫോഡ്|isbn=978-0-19-923396-0|page=62|url=http://books.google.ca/books?id=F4THKWvbAPEC&pg=PA62|edition=4th ed.|coauthors=പ്രൈസ്, ജോനാഥൻ, ഗെൽഡർ,, റെബേക്ക മക്‌നൈറ്റ്, മൈക്കൽ, മയോഉ, റിച്ചാർഡ്}}</ref> ഇത്തരം മിക്ക ആത്മഹത്യകളും മുൻ‌കൂട്ടി തയ്യാറെടുത്ത് ചെയ്യുന്നതല്ല. പെട്ടെന്നെടുക്കുന്ന തീരുമാനം മൂലമാണ് മിക്കവയും നടക്കുന്നത്.<ref name=Yip2012/> വിവിധ ആത്മഹത്യാരീതികളിലെ മരണനിരക്ക്: വെടിവച്ചുള്ള ആത്മഹത്യാശ്രമം: 80-90%, മുങ്ങിമരണം: 65-80%, തൂങ്ങിമരണം: 60-85%, കാറിന്റെ എക്സോസ്റ്റ് വാതകം ശ്വസിക്കൽ 40-60%, ചാടിമരിക്കുക: 35-60%, [[Charcoal-burning suicide|മരക്കരി കത്തിച്ചുള്ള മരണം]] 40-50%, കീടനാശിനികൾ കഴിക്കുക: 6-75%, മരുന്നുകൾ ഓവർഡോസായി കഴിക്കുക: 1.5-4%.<ref name=Yip2012/> <!--The most common attempted methods of suicide differ from the most common successful methods with up to 85% of attempts via drug overdose in the developed world.<ref name=Tint2010/>-->
 
[[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളിൽ]] 57% ആത്മഹത്യകൾ [[തോക്ക്|തോക്കുപയോഗിച്ചുള്ളവയായിരുന്നു]]. ഇത് പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ്.<ref name=EB2011/> രണ്ടാം സ്ഥാനത്തെത്തിയത് പുരുഷന്മാരിൽ തൂങ്ങിമരണവും സ്ത്രീകളിൽ വിഷം കഴിക്കുന്നതുമായിരുന്നു.<ref name=EB2011/> 40% പേരും ഈ രണ്ടു രീതികളിലൊന്നുപയോഗിച്ചാണ് ആത്മഹത്യ ചെയ്യുന്നത്.<ref name=USStats2005>{{cite web|url=http://archive.iscY8Vcis/cY8Vc |title=യു.എസ്.സൂയിസൈഡ് സ്റ്റാറ്റിസ്റ്റിക്സ് (2005) |accessdate=2008-03-24}}</ref> [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിൽ]] ഏതാണ്ടെല്ലാവർക്കും തോക്കുണ്ടെങ്കിലും ഏറ്റവുമധികം ആൾക്കാർ തൂങ്ങിമരിക്കുകയാണ് ചെയ്യുന്നത്.<ref>{{cite book|last=എഷൺ|first=സുസീ എഡിറ്റ് ചെയ്തത്|title=കൾച്ചർ ആൻഡ് മെന്റൽ ഹെൽത്ത് സോഷ്യോകൾച്ചറൽ ഇൻഫ്ലുവൻസസ്, തിയറി ആൻഡ് പ്രാക്റ്റീസ്|year=2009|publisher=വൈലി-ബ്ലാക്ക്‌വെൽ|location=ചൈസെസ്റ്റർ, U.K.|isbn=9781444305814|page=301|url=http://books.google.ca/books?id=Y6uUDBBGqF4C&pg=PA301|coauthors=ഗുരങ്, റീഗൺ എ.ആർ.}}</ref> [[ഹോങ്കോങ്]] (50%), [[സിങ്കപ്പൂർ]] (80%) എന്നിവിടങ്ങളിൽ ഉയരത്തിൽ നിന്ന് ചാടിമരിക്കുകയാണ് സാധാരണ രീതി.<ref name=Yip2012/> [[ചൈന|ചൈനയിൽ]] കീടനാശിനി കഴിക്കുന്നതിനാണ് പ്രചാരം കൂടുതലുള്ളത്.<ref name=WRVp196>{{cite book|last=ക്രൂഗ്|first=എറ്റിയെൻ|title=വേൾഡ് റിപ്പോർട്ട് ഓൺ വയലൻസ് ആൻഡ് ഹെൽത്ത്, വോളിയം 1|year=2002|publisher=വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ|location=ജെനീവ|isbn=9789241545617|page=196|}}</ref> [[ജപ്പാൻ|ജപ്പാനിൽ]] വയറുകീറിയുള്ള [[seppuku|സെപ്പുക്കു]] എന്ന ആത്മഹത്യാരീതി ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും<ref name=WRVp196/> തൂങ്ങിമരണമാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്നത്.<ref>{{cite book|last=(editor)|first=
ഡിയഗോ ഡെ ലിയോ|title=സൂയിസൈഡ് ആൻഡ് യൂത്തനേഷ്യ ഇൻ ഓൾഡർ അഡൾട്ട്സ്: എ ട്രാൻസ് കൾച്ചറൽ ജേണി|year=2001|publisher=ഹോഗ്രെഫ് & ഹ്യൂബർ|location=ടൊറന്റോ|isbn=9780889372511|page=121}}</ref>
 
വരി 96:
==ആത്മഹത്യ തടയൽ==
[[File:suicidemessageggb01252006.JPG|thumb|ആത്മഹത്യ തടയാനുള്ള ശ്രമം എന്ന നിലയിൽ [[Golden Gate Bridge|ഗോൾഡൻ ഗേറ്റ് പാലത്തിൽ]] സ്ഥാപിച്ചിട്ടുള്ള ഈ ബോർഡിൽ [[crisis hotline|അടിയന്തര സാഹചര്യങ്ങളിൽ വിളിക്കാനുള്ള ഒരു നമ്പർ]] നൽകിയിട്ടുണ്ട്.]]
മുൻകരുതലുകളിലൂടെ ആത്മഹത്യ തടയാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിഷവസ്തുക്കളോ തോക്കുകളോ പോലെ ആത്മഹത്യയ്ക്കുപയോഗിക്കാവുന്ന ചില മാർഗ്ഗങ്ങളുടെ ലഭ്യത തടയുക മൂലം ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സാധിക്കും<ref name=Yip2012/><ref name=WHO2012/> പാലങ്ങളിലും റെയിൽ പ്ലാറ്റ്‌ഫോമുകളിലും വേലികൾ നിർമ്മിക്കുകയും ചെയ്യാവുന്നതാണ്.<ref name=Yip2012/> ലഹരിമരുന്നുകളോടും മദ്യത്തോടുമുള്ള ആസക്തി, വിഷാദരോഗം എന്നിവ ചികിത്സിക്കുകയും മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവർക്ക് മതിയായ ശ്രദ്ധ നൽകുകയും ചെയ്യുന്നത് ഗുണം ചെയ്യും.<ref name=WHO2012/> മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക എന്ന നടപടിയും ഒരു മാർഗ്ഗമായി ചിലർ മുന്നോട്ടുവച്ചിട്ടുണ്ട് (ബാറുകളുടെ എണ്ണം കുറയ്ക്കുക ഉദാഹരണം).<ref name=Drug2011>{{cite journal|last=വിജയകുമാർ|first=എൽ.|coauthors=കുമാർ, എം.എസ്.; വിജയകുമാർ വി.|title=സബ്സ്റ്റൻസ് യൂസ് ആൻഡ് സൂയിസൈഡ്.|journal=കറണ്ട് ഒപീനിയൻ ഇൻ സൈക്കിയാട്രി|date=2011 May|volume=24|issue=3|pages=197–202|pmid=21430536|doi=10.1097/YCO.0b013e3283459242}}</ref> [[crisis hotline|അടിയന്തരഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പറുകൾ]] സാധാരണയായി ഉണ്ടെങ്കിലും ഇവയുടെ ഫലപ്രാപ്തിയോ ഇവയ്ക്ക് ഗുണമില്ല എന്ന വശമോ സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല.<ref>{{cite journal|last=സാകിനോഫ്‌സ്കി|first=I|title=ദി കറണ്ട് എവിഡൻസ് ബേസ് ഫോർ ദി ക്ലിനിക്കൽ കെയർ ഓഫ് സൂയിസൈഡ് പേഷ്യന്റ്സ്: സ്ട്രെംഗ്ത്‌സ് ആൻഡ് വീക്ക്‌നെസ്സസ്|journal=കനേഡിയൻ ജേണൽ ഓഫ് സൈക്കിയാട്രി|date=2007 Jun|volume=52|issue=6 Suppl 1|pages=7S–20S|pmid=17824349}}</ref><ref>{{cite web|title=സൂയിസൈഡ്|url=http://archive.is1TxJmis/1TxJm|work=ദി യുനൈറ്റഡ് സ്റ്റേറ്റ്സ് സർജൻ ജനറൽ|accessdate=2011-09-04}}</ref> ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന യുവാക്കളിലും കൗമാരപ്രായക്കാരിലും [[cognitive behavioral therapy|കോഗ്നീറ്റീവ് ബിഹേവിയറൽ തെറാപ്പി]] ഗുണം ചെയ്യുന്നതായി അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്.<ref>{{cite journal|last=റോബിൻസൺ|first=ജെ.|coauthors=ഹെട്രിക്, എസ്.ഇ.; മാർട്ടിൻ, സി.|title=പ്രിവെന്റിംഗ് സൂയിസൈഡ് ഇൻ യങ് പീപ്പിൾ: സിസ്റ്റമിക് റിവ്യൂ.|journal=ദി ഓസ്ട്രേലിയൻ ആൻഡ് ന്യൂസിലാന്റ് ജേണൽ ഓഫ് സൈക്കിയാട്രി|date=2011 Jan|volume=45|issue=1|pages=3–26|pmid=21174502|doi=10.3109/00048674.2010.511147}}</ref> [[Economic development|സാമ്പത്തികപുരോഗതി]] കൈവരിക്കുന്നത് വഴി ദാരിദ്ര്യം കുറയ്ക്കുന്നതിലൂടെ ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സാധിച്ചേയ്ക്കും.<ref name=Stark2011/> പ്രായമുള്ളവരുടെ സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പികുന്നത് ആത്മഹത്യ കുറയ്ക്കാൻ വഴിയൊരുക്കും.<ref>{{cite journal|last=ഫാസ്ബെർഗ്|first=എം.എം.|coauthors=വാൻ ഓർഡൻ, കെ.എ.; ഡ്യൂബർസ്റ്റൈൻ, പി.; ഏർളാൻഗ്സെൻ, എ.; ലാപിയർ, എസ്.; ബോഡ്നർ, ഇ.; കാനറ്റോ, എസ്.എസ്.; ഡെ ലിയോ, ഡി.; സാന്റോ, കെ.; വേർൺ, എം.|title=എ സിസ്റ്റമാറ്റിക് റിവ്യൂ ഓഫ് സോഷ്യൽ ഫാക്റ്റേഴ്സ് ആൻഡ് സൂയിസിഡൽ ബിഹേവിയർ ഇൻ ഓൾഡർ അഡൾട്ട്‌ഹുഡ്|journal=ഇന്റർനാഷണൽ ജേളൻ ഓഫ് എൻവയേണ്മെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2012 Mar|volume=9|issue=3|pages=722–45|pmid=22690159|doi=10.3390/ijerph9030722|pmc=3367273}}</ref>
 
===സ്ക്രീനിംഗ്===
വരി 109:
 
== സ്ഥിതിവിവരക്കണക്കുകൾ ==
[[File:Self-inflicted injuries world map - Death - WHO2004.svg|thumb|left|സ്വയം ഏൽപ്പിക്കുന്ന പരിക്കുകളാലുണ്ടാകുന്ന മരണ‌ങ്ങൾ 100,000&nbsp;ആൾക്കാരിൽ (2004).<ref>{{cite web|url=http://archive.is3daljis/3dalj |title=വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡിസീസ് ആൻഡ് ഇൻജുറി കണ്ട്രി എസ്റ്റിമേറ്റ്സ് |year=2009 |work=വേ‌ൾഡ് ഹെൽത്ത് ഓർഗനൈസേഷൻ}}</ref>
{{Multicol}}
{{legend|#b3b3b3|അറിവില്ലാത്തത്}}
വരി 159:
 
==== കേരളത്തിൽ ====
[[ഇന്ത്യ|ഇന്ത്യയിൽ]] ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് [[കേരളം]].<ref name=ktde>{{cite book|last=പാറയിൽ|first=ഗോവിന്ദൻ|title=കേര‌ള: ദ ഡെവലപ്‌മെന്റ് എക്സ്പീരിയൻസ്|publisher=സെഡ് ബുക്ക്സ് ലിമിറ്റഡ്|location=ലണ്ടൻ|isbn=1856497267|page=38|url=http://books.google.co.in/books?id=__Fbl-UwposC&printsec=frontcover#v=onepage&q&f=false}}</ref> <ref name=RL>{{cite news|title=കേരളത്തിൽ ഓരോ മണിക്കൂറിലും ഒരു ആത്മഹത്യ|url=http://www.reporterlive.com/2013/06/23/27543.html|accessdate=12 ജൂലൈ 2014|newspaper=റിപ്പോർട്ടർ ലൈവ്|date=23 ജൂൺ 2013|archiveurl=http://archive.is/jOjp0|archivedate=12 ജൂലൈ 2014}}</ref> കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും ആത്മഹത്യ ചെയ്യുന്നവരിൽ പുരുഷന്മാരുടെ എണ്ണം കൂടുതലാണെന്നും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.<ref name=WD>{{cite news|title=കേരളത്തിൽ പുരുഷ ആത്മഹത്യകൾ കൂടുന്നു|url=http://archive.isTYsFTis/TYsFT|accessdate=12 ജൂലൈ 2014|newspaper=മലയാളം വെബ്ദുനിയ|date=30 ഒക്റ്റോബർ 2010|archivedate=12 ജൂലൈ 2014}}</ref> കേരളത്തിലെ ആത്മഹത്യകളിൽ 14.3 ശതമാനവും മാനസികാസ്വാസ്ഥ്യം മൂലമാണ്.ദ ഹിന്ദു, ഇന്ത്യ.<ref name=MOI>{{cite news|title=കേരളത്തിൽ മണിക്കൂറിൽ ഒരു ആത്മഹത്യ|accessdate=12 ജൂലൈ 2014|newspaper=മലയാളം വൺഇന്ത്യ|date=8 ഓഗസ്റ്റ് 2004|url=http://archive.isjD39his/jD39h|archivedate=12 ജൂലൈ 2014}}</ref>
 
==ചരിത്രം==
വരി 182:
=== മതപരമായ കാഴ്ച്ചപ്പാടുകൾ ===
[[File:A Hindoo Widow Burning Herself with the Corpse of her Husband.jpg|thumb|ഒരു[[Hindu|ഹിന്ദു]] വിധവ തന്റെ ഭർത്താവിന്റെ ചിതയിൽ വെന്തുമരിക്കുന്നു. 1820കൾ.]]
[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] മിക്ക വിഭാഗങ്ങളും ആത്മഹത്യ ഒരു [[പാപം|പാപമായാണ് കരുതുന്നത്]]. ഇതിന്റെ അടിസ്ഥാനം [[Middle Ages|മദ്ധ്യകാലഘട്ടത്തിലെ]] പ്രധാന ക്രിസ്തുമത ഗ്രന്ഥങ്ങളുടെ സ്വാധീനമാണ്. [[St. Augustine|സെയിന്റ് അഗസ്റ്റിൻ]], [[St. Thomas Aquinas|സെയിന്റ് തോമസ് അക്വിനാസ്]] എന്നിവരുടെ രചനക‌ൾ എടുത്തുപറയാവുന്നതാണ്. പക്ഷേ [[Byzantine|ബൈസന്റൈൻ]] ക്രിസ്തുമത നിയമസംഹിതയായിരുന്ന [[code of Justinian|ജസ്റ്റീനിയൻ കോഡിലും മറ്റും]] ഇത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല.<ref>{{cite web |author=ഡോക്ടർ റൊണാൾഡ് റോത്ത് D.Acu. |url=http://archive.isA3EYiis/A3EYi|title=സൂയിസൈഡ് ആൻഡ് യൂത്തനേഷ്യ, – എ ബിബ്ലിക്കൽ പെർസ്പെക്റ്റിവ് |publisher=അക്യുസെൽ.കോം |accessdate=2009-05-06}}</ref><ref>{{cite web |url= http://archive.isAKVTWis/AKVTW |title=നോർമാൻ എൻ. ഹോളണ്ട്, ലിറ്റററി സൂയിസൈഡ്സ്: എ ക്വസ്റ്റിൻ ഓഫ് സ്റ്റൈൽ |publisher=ഫ്ലോറിഡ സർവ്വകലാശാല |accessdate=2009-05-06}}</ref> കത്തോലിക്കാ മതതത്ത്വമനുസരിച്ച് [[പത്ത് കൽപ്പനകൾ|പത്തുകൽപ്പനകളിലെ]] "നീ ജീവനെടുക്കാൻ പാടില്ല" (യേശു [[മത്തായി എഴുതിയ സുവിശേഷം|മത്തായി 19:18]] പ്രകാരം [[New Covenant|പുതിയ ഉടമ്പടിയിലും]] ഇത് ബാധകമാക്കിയിരുന്നു) എന്ന ശാസനവും, ജീവൻ ദൈവം തരുന്ന ഒരു സമ്മാനമാണെന്നും ഇത് തട്ടിക്കളയാൻ പാടില്ല എന്നുമുള്ള വിശ്വാസവും, ആത്മഹത്യ "സ്വാഭാവിക ക്രമത്തിന്" എതിരാണെന്നും അതിനാൽ ഇത് [[ദൈവം|ദൈവത്തിന്റെ]] പദ്ധതിയെ ബാധിക്കുമെന്ന ചിന്തയും ആത്മഹത്യ ചെയ്തൂകൂട എന്ന നിലപാടിനെ പിന്തുണയ്ക്കുന്നു.<ref name=Scborromeo>{{cite web |url=http://archive.is/Bs6nb |title=കാറ്റക്കിസം ഓഫ് ദി കത്തോലിക് ചർച്ച് – പാർട്ട് 3 സെക്ഷൻ 2 ചാപ്റ്റർ 2 ആർട്ടിക്കിൾ 5 |publisher=Scborromeo.org |date=1941-06-01 |accessdate=2009-05-06}}</ref>
 
മാനസിക രോഗങ്ങളോ പീഡകളോടുള്ള ഭയമോ ആത്മഹത്യ ചെയ്യുന്നയാളുടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം കുറയ്ക്കുന്നു എന്ന വിശ്വാസം നിലവിലുണ്ട്.<ref>{{cite web |url=http://archive.is/sVNxO |title=കാറ്റക്കിസം ഓഫ് ദി കത്തോലിക് ചർച്ച് – പാർട്ട് 3 സെക്ഷൻ 2 ചാപ്റ്റർ 2 ആർട്ടിക്കിൾ 5 |publisher=Scborromeo.org |date=1941-06-01 |accessdate=2009-05-06}}</ref> കത്തോലിക്കാ നിലപാടിനെതിരായ വാദങ്ങൾ ഇവയാണ്: ആറാമത്തെ കൽപ്പനയുടെ ശരിയായ തർജ്ജമ "നീ കൊല ചെയ്യാൻ പാടില്ല" എന്നാണ്. ഇത് സ്വന്തം ജീവന്റെ കാര്യത്തിൽ ബാധകമാവണമെന്നില്ല. ദൈവം മനുഷ്യന് വിശേഷബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും നൽകിയിട്ടുണ്ട്. ഒരു അസുഖം ഭേദപ്പെടുത്തുന്നതും ദൈവത്തിന്റെ പദ്ധതിയെ ബാധിക്കും. ബൈബിളിൽ ദൈവത്തെ പിന്തുടരുന്നവരിൽ ധാരാളം പേർ ആത്മഹത്യ ചെയ്തതായി സൂചിപ്പിക്കുന്നുണ്ട്, ഇതിലൊന്നും ദൈവകോപമുണ്ടായതായി സൂചനയില്ല.<ref>{{cite web |url= http://archive.isAFDuEis/AFDuE |title=ദി ബൈബിൾ ആൻഡ് സൂയിസൈഡ് |publisher=റിലിജിയൻസ് ടോളറൻസ്.ഓർഗ് |accessdate=2009-05-06}}</ref>
 
[[ജൂതമതം]] ജീവന് വിലനൽകുന്നതിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഈ ലോകത്തിൽ ദൈവത്തിന്റെ നന്മ നിഷേധിക്കുന്നതിനു തുല്യമാണ് ആത്മഹത്യ എന്നാണ് ജൂതമതവിശ്വാസം. എന്നിരുന്നാലും പ്രത്യേക സാഹചര്യങ്ങളിൽ കൊല ചെയ്യപ്പെടുകയോ സ്വന്തം മതത്തെ ചതിക്കാൻ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് രക്ഷപെടാൻ മറ്റു മാർഗ്ഗമില്ല എന്ന സ്ഥിതിയിൽ ജൂതന്മാർ ആത്മഹത്യ ചെയ്ത പല സംഭവങ്ങളുമുണ്ട്. ചിലപ്പോൾ [[mass suicide|കൂട്ട ആത്മഹത്യയും]] ഉണ്ടായിട്ടുണ്ട് ([[Masada|മസാദ]], [[History of the Jews in France#First persecution of the Jews|ഫ്രാൻസിൽ ജൂതന്മാരുടെ ആദ്യ പീഠനകാലം]], [[York Castle|യോർക്ക് കോട്ട]] എന്നിവ കാണുക). വീരമൃത്യു പ്രാപിക്കുന്നതിനെ ജൂതമതത്തിലെ അധികാരികൾ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്.<ref>{{cite web |url=http://archive.is/v106N |title=യൂത്തനേഷ്യ ആൻഡ് ജൂഡായിസം: ജ്യൂവിഷ് വ്യൂസ് ഓഫ് യൂത്തനേഷ്യ ആൻഡ് സൂയിസൈഡ് |accessdate=2008-09-16 |publisher=ReligionFacts.com}}</ref>
 
[[ഇസ്ലാം|ഇസ്ലാം മതത്തിൽ]] ആത്മഹത്യ അനുവദനീയമല്ല.<ref name="Islam2006"/> സമകാലീന [[Hinduism|ഹിന്ദുമതത്തിൽ]] ആത്മഹത്യ പൊതുവിൽ മറ്റൊരാളെ കൊല്ലുന്നതിനു തുല്യമായ പാപമായാണ് കണക്കാക്കപ്പെടുന്നത്. ആത്മഹത്യ ചെയ്യുന്നയാളുടെ ആത്മാവ് അയാൾ സ്വാഭാവികമായി എത്ര നാൾ ജീവിക്കുമായിരുന്നുവോ അത്രയും സമയം പ്രേതാത്മാവായി ലോകത്തിൽ അലയേണ്ടിവരും എന്ന വിശ്വാസം [[ഹിന്ദു മതം|ഹിന്ദു മത]] ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.<ref name=hinduwebsite>{{cite web|title=എബൗട്ട് സൂയിസൈഡ് ഇൻ ഹിന്ദുയിസം |url=http://archive.islSmA7is/lSmA7|publisher=ഹിന്ദു വെബ്സൈറ്റ്|accessdate=2014-07-15}}</ref> അക്രമരഹിതമായ രീതിയിൽ ഉപവാസത്തിലൂടെ [[right to die|മരണം വരിക്കുവാനുള്ള]] അവകാശം മനുഷ്യർക്കുണ്ട് (''[[Prayopavesa|പ്രായോപവേശം]]'') എന്ന് ഹിന്ദുമതത്തിൽ വിശ്വാസമുണ്ട്.<ref name="hindu">{{cite web |url= http://www.bbc.co.uk/religion/religions/hinduism/hinduethics/euthanasia.shtml|title= ഹിന്ദുയിസം - യൂത്തനേഷ്യ ആൻഡ് സൂയിസൈഡ്|date= 2009-08-25|publisher= BBC}}</ref> ജീവിതത്തിൽ മറ്റൊരു ആശയോ ആഗ്രഹമോ ഉത്തരവാദിത്തമോ അവശേഷിച്ചിട്ടില്ലാത്തവർക്കാണ് ഈ മാർഗ്ഗം സ്വീകരിക്കാൻ അവകാശമുള്ളത്. <ref name="hindu" /> [[Jainism|ജൈനമതത്തിൽ]] ''[[Santhara|സന്താര]]'' എന്നൊരു സമാനവിശ്വാസമുണ്ട്.
ഇന്ത്യയിൽ മദ്ധ്യകാലത്ത് നിലനിന്നിരുന്ന അനുഷ്ടാനാത്മക സ്വയംഹത്യയാണ് [[സതി (ആചാരം)|സതി]]. ശിവ പത്നിയായ സതിയുടെ സ്വയംഹത്യ സംബന്ധിച്ച ഐതിഹ്യമാണ് ഈ ആചാരത്തിനുപിന്നിലുള്ളത്.
 
വരി 212:
 
===ശ്രദ്ധേയമായ കേസുകൾ===
1978-ൽ "[[Jonestown|ജോൺസ്ടൗൺ]]" എന്ന സ്ഥലത്ത് [[Jim Jones|ജിം ജോൺസ്]] എന്നയാൾ നയിച്ചിരുന്ന [[Peoples Temple|പീപ്പിൾസ് ടെമ്പിൾ]] എന്ന കൾട്ടിലെ 918 അംഗങ്ങൾ [[Potassium cyanide|സയനൈഡ്]] ചേർത്ത മുന്തിരിച്ചാറ് കഴിച്ച് ആത്മഹത്യ ചെയ്തു.<ref>Hall 1987, p.282</ref><ref name="tape">[http://jonestown.sdsu.edu/AboutJonestown/Tapes/Tapes/DeathTape/death.html "ജോൺസ്ടൗൺ ഓഡിയോടേപ്പ് പ്രൈമറി പ്രോജക്റ്റ്."] ''ആൾട്ടർനേറ്റീവ് കൺസിഡറേഷൻസ് ഓഫ് ജോൺസ്ടൗൺ ആൻഡ് പീപ്പിൾസ് ടെമ്പിൾ''. സാൻ ഡിയഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി.{{WebCite|url=http://www.webcitation.org/5vybbZjSY|date =2011-01-24}}</ref> <ref name=bbc1978>{{cite news|title=മാസ് സൂയിസൈഡ് ലീവ്സ് 900 ഡെഡ് |url=http://archive.isRlR7Tis/RlR7T|publisher=ബി.ബി.സി|date=1978-11-18|accessdate=2011-11-09}}</ref> [[Battle of Saipan|സായിപാൻ യുദ്ധത്തിന്റെ]] അവസാനത്തോടടുത്ത് 10,000-ലധികം ജപ്പാൻകാരായ നാട്ടുകാർ ആത്മഹത്യ ചെയ്യുകയുണ്ടായി. ചിലർ "സൂയിസൈഡ് ക്ലിഫ്", "ബൻസായി ക്ലിഫ്" എന്നിവിടങ്ങളിൽ നിന്ന് ചാടിമരിക്കുകയായിരുന്നു.<ref>ജോൺ ടൊലാന്റ്, ''ദി റൈസിംഗ് സൺ: ദി ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദി ജപ്പാനീസ് എമ്പയർ 1936–1945'', റാൻഡം ഹൗസ്, 1970, p. 519</ref>
 
[[ബോബി സാൻഡ്സ്]] നയിച്ച [[1981 ലെ ഐറിഷ് നിരാഹാരസത്യാഗ്രഹ സമരം|1981-ലെ ഐറിഷ് നിരാഹാരസത്യാഗ്രഹങ്ങളിൽ]] 10 പേർ മരിക്കുകയുണ്ടായി. [[കൊറോണർ]] മരണകാരണം "സ്വയം തിരഞ്ഞെടുത്ത പട്ടിണി" എന്നാണ് (ആത്മഹത്യ എന്നല്ല) രേഖപ്പെടുത്തിയത്. ഇത് സമരം ചെയ്തവരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് "പട്ടിണി" എന്നാക്കി ഭേദഗതി ചെയ്യുകയുണ്ടായി.<ref name=Philosophy59OKeeffe>[http://www.jstor.org/pss/3750951 സൂയിസൈഡ് ആൻഡ് സെൽഫ് സ്റ്റാർവേഷൻ], ടെറൻസ് എം. ഒ'ക്ലീഫ്, [[''ഫിലോസഫി'']], വോളിയം. 59, നമ്പർ. 229 (Jul., 1984), pp. 349–363</ref> ഹിറ്റ്‌ലറുടെ ജീവനെടുക്കാനുള്ള [[ജൂലൈ 20-ലെ വധശ്രമം|ജൂലൈ 20 ഗൂഢാലോചനയെപ്പറ്റി]] [[എർവിൻ റോമൽ|എർവിൻ റോമലിന്]] അറിവുണ്ടായിരുന്നു. ആത്മഹത്യ ചെയ്തില്ലെങ്കിൽ ഇദ്ദേഹത്തെ [[public trial|പൊതുവിചാരണ]] ചെയ്യുകയും വധിക്കുകയും ചെയ്യുമെന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഇതിന്റെ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുമുള്ള ഭീഷണിയെത്തുടർന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.<ref>{{cite book |last=വാട്ട്സൺ |first=ബ്രൂസ്|title=എക്സിറ്റ് റോമൽ: ദി ടുണീഷ്യൻ കാമ്പയിൻ, 1942–43 |publisher=സ്റ്റാക്ക്‌പോൾ ബുക്ക്സ് |year=2007 |page=170|isbn=978-0-8117-3381-6}}</ref>
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്