"പനയ്ക്കൽ രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
| occupation = ഉടുക്കുപാട്ട് കലാകാരൻ
}}
ഉടുക്കുപാട്ട്, കോൽക്കളി, വില്ലടിച്ചാൻ പാട്ട്, ഭജനപ്പാട്ട് തുടങ്ങിയ ക്ഷേത്ര കലകളിൽ പ്രാവീണ്യമുള്ള കലാകാരനാണ് '''പനയ്ക്കൽ രാജൻ'''. 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.<ref>httpshttp://archive.todayis/v6lvK </ref>
==ജീവിതരേഖ==
ചേർത്തല കടക്കരപ്പള്ളി കൊച്ചുപറമ്പിൽ രാജന്റെ ആദ്യ ഗുരു പിതാവ് തന്നെയായിരുന്നു. വീടിനടുത്ത ക്ഷേത്രത്തിലെ ഉടുക്ക് പാട്ട് നടത്തിയിരുന്ന പിതാവ് ദാമോദരനൊപ്പം ചെറുപ്പം മുതലേ രാജനും ആ വഴിയേ സഞ്ചരിച്ചു. കോൽക്കളിയിൽ കുട്ടികൾക്കു പരിശീലനം നൽകിയിരുന്നു. അഞ്ഞൂറിലധികം ശിഷ്യന്മാരുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314552" എന്ന താളിൽനിന്ന് ശേഖരിച്ചത്