"പി.സി. ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 32:
 
==ആദ്യകാല ജീവിതം==
ഏപ്രിൽ 14, 1907 ന് ഉത്തർപ്രദേശിലെ അൽമോറയിലാണ് ജോഷി ജനിച്ചത്. പിതാവ് ഹരിനന്ദൻ ജോഷി ഒരു അദ്ധ്യാപകനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1928 ൽ മീററ്റിൽ സ്ഥാപിച്ച തൊഴിലാളികളുടേയും കർഷകരുടേയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി ജോഷി തിരഞ്ഞെടുക്കപ്പെട്ടു.<ref name=ms>{{cite news|title=പി.സി.ജോഷി, എ പൊളിറ്റിക്കൽ ജേണി|url=httpshttp://archive.todayis/0JOIE|publisher=മെയിൻസ്ട്രീം വീക്കിലി|accessdate=2014-08-23|last=ബിപിൻ|first=ചന്ദ്ര}}</ref>
 
1929 ൽ തന്റെ 22 ആമത്തെ വയസ്സിൽ മീറത്ത് ഗൂഢാലോചനയുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ പ്രതിയായി.
"https://ml.wikipedia.org/wiki/പി.സി._ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്