"പി. സായ്‌നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 42:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ പത്രപ്രവർത്തകനാണ്‌‌ '''പി. സായ്‌നാഥ്''' എന്ന '''പളഗുമ്മി സായ്‌നാഥ്'''. പത്രപ്രവർ‌ത്തനം,സാഹിത്യം, സൃഷ്ട്യോന്മുഖ ആശയമാധ്യമ കല എന്നീ ഗണത്തിൽ 2007 ലെ [[മാഗ്സസെ അവാർഡ്|രമൺ മഗ്സസെ]] പുരസ്കാരം നേടി. ഇപ്പോൾ [[ദ ഹിന്ദു]] പത്രത്തിന്റെ ഗ്രാമീണകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ഡെപ്പ്യൂട്ടി എഡിറ്റർ. ഒരു പത്രപ്രവർത്തക ചായാഗ്രാഹകൻ കൂടിയാണ്‌ സായ്നാഥ്. [[ദാരിദ്ര്യം]], ഗ്രാമീണ കാര്യങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങി [[ആഗോളവത്കരണം|ആഗോളവത്കരണത്തിന്റെ]] അന്തരഫലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യേക താത്പര്യം കാട്ടുന്നു. ഒരു വർഷത്തിലെ മിക്കവാറും ദിനങ്ങൾ ഭാരതത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഗ്രാമീണരുടെ കൂടെ കഴിഞ്ഞ് അവരുടെ പ്രശനങ്ങൾ തൊട്ടറിഞ്ഞ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. "വിശപ്പിന്റെയും ക്ഷാമത്തിന്റെയും വിഷയത്തിൽ ലോകത്തിലെ തന്നെ കഴിവുതെളീച്ച പ്രഗൽഭരിലൊരാൾ" എന്നാണ്‌ [[നോബൽ സമ്മാനം|നോബൽ സമ്മാന ജേതാവ്]] [[അമർത്യസെൻ]]‍ സായ്നാഥിനെ വിഷേശിപ്പിച്ചത് <ref name=stwr>{{cite web|title=പി.സായ്നാഥ്, ഗ്ലോബലൈസിങ് ഇനീക്വാലിറ്റി|url=httpshttp://archive.todayis/zsTsI|publisher=ഷെയർ ദ വേൾഡ് റിസോഴ്സസ്|accessdate=30 ജൂൺ 2014}}</ref>
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/പി._സായ്‌നാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്