"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 15:
 
==ആദ്യകാല ജീവിതം==
1861-ലാണ് മാഡം കാമയുടെ ജനനം<ref name=whereincity>{{cite web|title=ഭിക്കാജി കാമ|url=httpshttp://archive.todayis/6s3qs|publisher=വെയർഇൻസിറ്റി.കോം|accessdate=2014-07-15}}</ref>. ഭിക്കാജി സൊറാബ് പട്ടേലും, ജെയ്ജിഭായ് പട്ടേലുമായിരുന്നു മാതാപിതാക്കൾ. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു. കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. അലക്സാണ്ട്ര നേറ്റീവ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.<ref>{{citation|editor-last=ദാറുഖാന വാല|editor-first=ഹോമുസ്ജി ധനുജിഷ|title=പാർസി ലസ്റ്റർ ഓൺ ഇന്ത്യൻ സോയിൽl|volume=2|year=1963|location=ബോംബെ|publisher=ക്ലാറിഡ്ജ്}}.</ref>
 
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.
"https://ml.wikipedia.org/wiki/ഭിക്കാജി_കാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്