"ജവഹർലാൽ നെഹ്രു സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
മുന്നാംലോക രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാക്കി മാറ്റുക എന്നതായിരുന്നു ഈ സർ‌വകലാശാലയുടെ സ്ഥാപകർ ലക്ഷ്യമാക്കിയത്. മുന്നാം ലോകരാജ്യങ്ങളെ കുറിച്ചുള്ള പഠനകേന്ദ്രം എന്നത് ഈ സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉദ്ദേശ്യമായിരുന്നു. ദേശീയ അന്തർദേശീയ നയ രൂപവത്കരണത്തിലും ഉന്നത തല അക്കാദമിക പ്രവർത്തികളിലും വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും കൂടുതലായി വ്യാപൃതരാക്കുന്ന ഗവേഷണത്തേയും അധ്യാപനത്തേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മൂന്നാമതൊരു ലക്ഷ്യമായി കണ്ടത്
== സർവകലാശാല കാമ്പസിൽ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു ==
അഫ്‌സൽ ഗുരുവിൻറെ ഓർമ പുതുക്കൽ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായാണ് ആരോപണം. ബി.ജെ.പി അനുകൂല സംഘടനയായ എ.ബി.വി.പി തന്നെയായിരുന്നു ഇത്തരത്തിലൊരു പരാതിയുമായി രംഗത്തെത്തിയത്
 
{| class="toccolours" style="float: right; margin-left: 1em; font-size: 85%; background:#ffffcc; color:black; width:20em; max-width: 25%;" cellspacing="0" cellpadding="0"
! style="background-color:#cccccc;" | [[വൈസ്-ചാൻ‍സലർമാർ]]
"https://ml.wikipedia.org/wiki/ജവഹർലാൽ_നെഹ്രു_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്