"വൈദ്യുതധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
{{ഉദ്ധരണി|താപനില സ്ഥിരമെങ്കിൽ ഒരു ചാലകത്തിന്റെ അഗ്രങ്ങൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസവും അതിലൂടെയുള്ള കറന്റും തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും. ഇതാണ് ഓം നിയമം.}}
 
ഒരു വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിൽ ഒരു ആമ്പിയർ കറന്റ് ചാലകത്തിൽ കൂടി പ്രവഹിക്കുമെങ്കിൽ ചാലകത്തിന്റെ പ്രതിരോധം ഒരു ഓം ആകുന്നു.
[[ജോർജ് സൈമൺ ഓം]] എന്ന ശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഈ നിയമം, വൈദ്യുതധാരയും [[വോൾട്ടത|വോൾട്ടതയുമായുള്ള]] ബന്ധത്തെക്കുറിച്ചുള്ളതാണ്.
 
"https://ml.wikipedia.org/wiki/വൈദ്യുതധാര" എന്ന താളിൽനിന്ന് ശേഖരിച്ചത്