"തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ ക്രമീകരിക്കുന്നു. ആവശ്യമില്ലാത്ത ചിത്രങ്ങൾ നീക്കുന്നു.
No edit summary
വരി 1:
{{Prettyurl|Taliparamba}}
[[ചിത്രം:Location_of_Kannur_Kerala.png|thumb|top|200px|തളിപ്പറമ്പ്]]
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർജില്ലയിലെ]] ഒരു താലൂക്ക്താലൂക്കാണു '''തളിപ്പറമ്പ്'''. മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. താലൂക്കിന്റെ വിസ്തീർണം 1330.6 ച.കി.മീ. ആണ്. 599.26 ച.കി.മീ. ആണ് തളിപ്പറമ്പ് ബ്ലോക്കിന്റെ വിസ്തൃതി. തളിപ്പറമ്പ് താലൂക്കിൽ 47 റവന്യൂവില്ലേജുകൾ ഉൾപ്പെട്ടിരിക്കുന്നു.'''തളിപ്പറമ്പ്''' (''പെരിംചെല്ലൂർ''). നമ്പൂതിരിമാർ നിർമ്മിച്ച ക്ഷേത്രങ്ങളാണ് [[തളി]]. ഇത്തരത്തിലുള്ള ധാരാളം ക്ഷേത്രങ്ങളുള്ളതിനാലാണ്‌‍ തളിപ്പറമ്പ് എന്ന പേരു വന്നത്.ബ്രാഹ്മണരുടെ ഏറ്റവും പ്രാചീന ഗ്രാമങ്ങളിലൊന്നായിരുന്ന തളിപ്പറമ്പ് മുൻ കോലത്തുനാട്ടിലാണ് ഉൾപ്പെട്ടിരുന്നത്. ഈ താലൂക്കിൽ ഉൾപ്പെടുന്ന [[പയ്യന്നൂർ]], [[കരിവെള്ളൂർ]] [[മൊറാഴ]], [[കയ്യൂർ]] തുടങ്ങിയ സ്ഥലങ്ങൾക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണുള്ളത്.
 
1330.56 ച.കി.മീ (513.73 ച.മൈൽ) വിസ്തീർണത്തിൽ പരന്നു കിടക്കുന്ന 47 ഗ്രാമങ്ങളുടെ കൂട്ടമാണ് തളിപ്പറമ്പ്. ഇത് ഒരു താലൂക്കാണ്. തീരദേശപ്രദേശങ്ങളായ [[രാമന്തളി]] മുതൽ [[കർണാടക]] അതിർത്തിവരെയും തളിപ്പറമ്പ് പരന്നു കിടക്കുന്നു. തളിപ്പറമ്പിലെ ജനസംഖ്യ 2001-ലെ [[കാനേഷുമാരി]] അനുസരിച്ച് 458,580 ആണ്. ഇതിൽ 162,013 ആണുങ്ങളും 158,143 സ്ത്രീകളുമാണ്.
"https://ml.wikipedia.org/wiki/തളിപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്