"ഇസ്രയേലിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|History_of_Israel}}{{History of Israel}}
ഇസ്രയേലിന്റെ ചരിത്രം ജൂതന്മാർ ഇസ്രയേലിലെത്തിയതിനെ തുടങ്ങുന്നു.അതിനോടൊപ്പം തന്നെ ആധുനിക ഇസ്രയേലിന്റെ ചരിത്രവും പ്രാധാന്യമുണ്ട്.ആധുനിക ഇസ്രയേലിന്റെ സ്ഥാനം വെസ്റ്റ് ബങ്കിന്റെ സ്ഥലം ഒഴികെ പ്രാചീന ഇസ്രയേലിന്റെ രാജവംശത്തിന്റേയും ജൂദ രാജ വംശത്തിന്റെയും സ്ഥലത്താണ്‌.ഹിബ്രു ഭാഷയുടെ ജന്മസ്ഥലവും അബ്രാഹാമിക് മതങ്ങളുടെ ആരംഭസ്ഥലവും ഇവിടെ തന്നെയാണ്‌.ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഇസ്ലാമതത്തിന്റെയും ഡ്രുസെ(ഡ്രുശെ),ബഹ ഐ ഫൈയ്ത്ത്(Baha'i Faith) എന്നിവരുടെ പുണ്യസ്ഥലമാണിവിടെ.
 
"https://ml.wikipedia.org/wiki/ഇസ്രയേലിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്