"സുകർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,973 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(''''സുകർണോ'''(Soerabaia, 6 June 1901 – Djakarta, 21 June 1970) ഇന്തോനേഷ്യ|ഇന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
തന്റെ രാഷ്ട്രീയചിന്താഗതിയിലും നിർമ്മാണരീതികളിലും ആധുനിക കാഴ്ചപ്പാടാണു പുലർത്തിയിരുന്നത്. അദ്ദേഹം പാരമ്പര്യമായ ജന്മിത്വത്തെ നിരാകരിച്ചു. ജന്മിത്വം അദ്ദേഹത്തെ സംബന്ധിച്ച് പിന്തിരിപ്പനായിരുന്നു. ഡച്ചുകാർ രാജ്യം കീഴടക്കാൻ കാരണം അന്നു നിലനിന്ന ജന്മിത്വമായിരുന്നു എന്നദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ പിന്തുടർന്നുവന്ന സാമ്രാജ്യത്ത്വത്തെ ഒരാളെ വേറൊരാൾ ചൂഷണം ചെയ്യാനുള്ള വ്യവസ്ഥിതി എന്നാണദ്ദേഹം നിർവ്വചിച്ചത്. ("exploitation of humans by other humans" (exploitation de l'homme par l'homme) ഇന്തോനേഷ്യൻ ജനതയുടെ പട്ടിണിക്കു കാരണം ഡച്ചുകാരുടെ ഇത്തരം നയങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്തോനേഷ്യൻ ജനങ്ങളിൽ ദേശീയബോധമുണ്ടാക്കാൻ അദ്ദേഹം ഇത്തരം തന്റെ ആദർശങ്ങൾ തന്റെ വസ്ത്രധാരണത്തിലും ആസൂത്രണത്തിലും (പ്രത്യേകിച്ച് തലസ്ഥാനമായ [[ജക്കാർത്ത|ജക്കാർത്തയുടെ രൂപകല്പനയിൽ) തന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. പക്ഷെ, പോപ് യൂസിക് മോഡേൺ ആർട്ട് എന്നിവ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല.
==സ്വാതന്ത്ര്യസമരം==
ബന്ദുങ്ങിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹം യൂറോപ്യനും, അമേരിക്കനും, ദേശീയവും, കമ്യൂണിസ്റ്റു തത്വശാസ്ത്രപരവും, മതപരവുമായ എല്ലാവിധ ചിന്താധാരകളുമായി ഇടപഴകിയിരുന്നു. ഇതിൽനിന്നുമെല്ലാം ഉരുത്തിരിഞ്ഞ തന്റെതായ ഇന്തോനേഷ്യയുടെ പ്രാദേശിക പരിസ്ഥിതിക്കു യോജിച്ച സ്വയംപര്യാപ്തതയുള്ള ഒരു സോഷ്യലിസ്റ്റുതത്വശാസ്ത്രം അദ്ദേഹം പിന്നീടു രൂപപ്പെടുത്തിയെടുത്തു. '''മാർഹൈനിസം''' എന്നാണ് അദ്ദേഹം തന്റെ തത്വശാസ്ത്രത്തെ വിളിച്ചത്. ബന്ദുങ്ങിന്റെ തെക്കുഭാഗത്തു ജീവിച്ചിരുന്ന മാർഹൈൻ എന്ന ഒരു കർഷകന്റെ ജീവിതരീതി കണ്ടാണ് അദ്ദേഹം ഈ പേരു നൽകിയത്. തനിക്കു ലഭിച്ച തന്റെ ചെറിയ സ്ഥലത്ത് ജോലിചെയ്ത് ആ വരുമാനം കൊണ്ട് തന്റെ കുടുംബത്തെ നന്നായി കൊണ്ടുപോയ കർഷകനായിരുന്നു മാർഹൈൻ.
==അവലംബം==
===General===
* Kahin, Audrey R. and George McT. ''Subversion as Foreign Policy: The Secret Eisenhower and Dulles Debacle in Indonesia'', The New Press, 1995.
* Blum, William. ''Killing Hope: US Military and CIA Interventions Since World War II'', Black Rose, 1998, pp. 193–198
* U.S. Central Intelligence Agency, ''Research Study: Indonesia—The Coup that Backfired,'' 1968, p. 71n.
* Bob Hering, 2001, ''Soekarno, architect of a nation, 1901–1970'', KIT Publishers Amsterdam, ISBN 90-6832-510-8, [[KITLV]] Leiden, ISBN 90-6718-178-1
* Hughes, John (2002), ''The End of Sukarno – A Coup that Misfired: A Purge that Ran Wild'', Archipelago Press, ISBN 981-4068-65-9
* [[Oei Tjoe Tat]], 1995, Memoar Oei Tjoe Tat: Pembantu Presiden Soekarno(The memoir of Oei Tjoe Tat, assistant to President Sukarno), Hasta Mitra, ISBN 979-8659-03-1 (banned in Indonesia)
* Lambert J. Giebels, 1999, ''Soekarno. Nederlandsch onderdaan. Biografie 1901–1950''. Biography part 1, Bert Bakker Amsterdam, ISBN 90-351-2114-7
* Lambert J. Giebels, 2001, ''Soekarno. President, 1950–1970'', Biography part 2, Bert Bakker Amsterdam, ISBN 90-351-2294-1 geb., ISBN 90-351-2325-5 pbk.
* Lambert J. Giebels, 2005, ''De stille genocide: de fatale gebeurtenissen rond de val van de Indonesische president Soekarno'', ISBN 90-351-2871-0
* Legge, John David. ''Sukarno: A Political Biography''
* {{cite book | last =Ricklefs | first =M.C. | title =A History of Modern Indonesia since c. 1300 | publisher =MacMillan | year =1991 | isbn =0-333-57690-X}}
* Panitia Nasional Penyelenggara Peringatan HUT Kemerdekaan RI ke-XXX (National Committee on 30th Indonesian Independence Anniversary), 1979, ''30 Tahun Indonesia Merdeka (I: 1945–1949)'' (30 Years of Independent Indonesia (Part I:1945–1949), Tira Pustaka, Jakarta
* Stefan Huebner, Pan-Asian Sports and the Emergence of Modern Asia, 1913-1974. Singapore: National University of Singapore Press, April 2016, chapter on the Jakarata Asian Games (1962). http://issuu.com/nus_press/docs/new_books_jan_june_2016/11?e=4578018/32912561
 
===കുറിപ്പുകൾ===
{{Reflist|2}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2305963" എന്ന താളിൽനിന്ന് ശേഖരിച്ചത്