"ഓശാന ഞായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ligo al Esperanto
(ചെ.) യന്ത്രം ചേര്‍ക്കുന്നു: he:יום ראשון של הדקלים
വരി 1:
{{prettyurl|Palm Sunday}}
[[ഈസ്റ്റര്‍|ഈസ്റ്ററിനു]] മുന്‍പുള്ള ഞായറാഴ്ച, [[ക്രിസ്തുമതം|ക്രിസ്തീയ വിശ്വാസികള്‍]] '''ഓശാന ഞായര്‍'''(Palm Sunday) അഥവാ '''കുരുത്തോലപ്പെരുന്നാള്‍''' ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ്‌ [[ജറുസലേം|ജറുസലേമിലേക്കു]] കഴുതപ്പുറത്തേറി വന്ന [[യേശു|യേശുവിനെ]], ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായര്‍ ആചരിക്കുന്നത്.
 
വരി 39:
[[fr:Dimanche des Rameaux]]
[[fur:Domenie des Palmis]]
[[he:יום ראשון של הדקלים]]
[[hi:पाम रविवार]]
[[hr:Cvjetnica]]
"https://ml.wikipedia.org/wiki/ഓശാന_ഞായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്