"കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
 
[[മുവാറ്റുപുഴ]], [[നേര്യമംഗലം]] [[പെരുമ്പാവൂർ]] എന്നിവ സമീപ പട്ടണങ്ങളാണ്‌. ''ആലുവ മൂന്നാർ റോഡ്'' കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു<ref>[http://www.kothamangalammunicipality.in/about കോതമംഗലം മുനിസിപാലിറ്റി]</ref> [[മൂന്നാർ|മൂന്നാറിനു]] 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ ജില്ല കോതമംഗലം ആണ് . സംസ്ഥാന കായികമേളകളിൽ സജീവ സാനിധ്യങ്ങളായ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളും സെയിന്റ് ജോർജ്ജു ഹയർ സെക്കണ്ടറി സ്കൂളും, മാതിരപ്പിള്ളി സർക്കാർ സ്കൂളും കോതമംഗലത്താണ്.
 
സാമ്പത്തിക മാർഗ്ഗം
 
പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ ആണ് കോതമംഗലം നിവാസികൾ, കപ്പ, മഞ്ഞൾ, ഇഞ്ചി, കാപ്പി , തേങ്ങ, ജാതിക്ക, കൊക്കോ, തുടങ്ങിയവ കൃഷി ചെയ്തു പോരുന്നു. കച്ചവടങ്ങളും ധാരാളമായി ഉണ്ട്.
 
പ്രധാന ആരാധന ആലയങ്ങൾ
"https://ml.wikipedia.org/wiki/കോതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്