"തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Inserted three pictures
വരി 1:
{{prettyurl|Tirurangadi}}
[[പ്രമാണം:Orphanage (1).jpg|ലഘുചിത്രം|Tirurangadi Orphanage]]
{{Infobox Indian Jurisdiction |
native_name = തിരൂരങ്ങാടി |
Line 23 ⟶ 24:
}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പ്രദേശമാണ് '''തിരൂരങ്ങാടി'''. ഈ പ്രദേശം ഉൾപ്പെടുന്ന [[തിരൂരങ്ങാടി നഗരസഭ|നഗരസഭയും]] അവിടത്തെ പുരാതന അങ്ങാടിയും ഇതേ പേരിൽ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന {{fact}} തിരൂരങ്ങാടിക്ക് കേരളചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്‌.ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാന]]ത്തിന്റെയും,[[മാപ്പിള ലഹള]] യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരിൽ നല്ലൊരുവിഭാഗം ഗൾഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങൾക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ {{fact}} അങ്ങാടിയുടെ വളർച്ച ഇതിന്‌ ഉദാഹരണമാണ്‌.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി.
[[പ്രമാണം:Mambram.jpg|ലഘുചിത്രം|Mambram Dargah]]
 
== വിദ്യാഭ്യാസം ==
ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ മണ്ഡലത്തിലുണ്ട്‌.[[കാലിക്കറ്റ് യൂനിവേഴ്‌സിറ്റി]], [[പി.എസ്.എം.ഒ. കോളേജ്|പി.എസ്‌.എം.ഒ. കോളേജ്‌]] തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയർ സെക്കണ്ടറി, ഹൈ‌സ്കൂളുകളും പ്രൈമറി, അപ്പർപ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട്‌.
[[പ്രമാണം:Thrukkulam Shiva Temple, Chemmad (5).jpg|ലഘുചിത്രം|Thrukkulam Shiva Temple]]
 
== മതം ==
ഭൂരിപക്ഷം മുസ്ലിം സമുദായക്കാരാണെങ്കിലും വിവിധ മതസ്ഥർ ഇവിടെ സമാധാനത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. അപൂർവമായിപ്പോലും ഇവിടെ വർഗ്ഗീയ അസ്വാരസ്യങ്ങൾ ഉണ്ടാകാറില്ല. കുറെ [[ഹിന്ദു]],[[മുസ്ലിം]] ആരാധനാലയങ്ങൾ ഇവിടെയുണ്ട്‌. [[മമ്പുറം]],മുട്ടിച്ചിറനേർച്ചകളും കളിയാട്ടമഹോൽസവവുമാണ്‌ പ്രധാന മതപരമായ പ്രാദേശിക ആഘോഷങ്ങൾ.
"https://ml.wikipedia.org/wiki/തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്