"ചാൾസ് പെറാൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
വരി 1:
{{PU|Charles Perrault}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| name = Charles Perrault
Line 12 ⟶ 13:
}}
 
'''ചാൾസ് പെറാൾട്ട്''' (12 ജനുവരി 1628 – 16 മേയ് 1703) ഒരു ഫ്രഞ്ച് എഴുത്തുകാരനും [[ഫ്രഞ്ച് അക്കാദമി]] പ്രതിനിധിയും ആയിരുന്നു. മായക്കഥകൾ[[യക്ഷിക്കഥ|യക്ഷിക്കഥകൾ]] (fairy tales) എന്ന ഒരു പുതിയ രചനാ സങ്കേതം കൊണ്ടുവന്നത് അദ്ദേഹമാണ്. നാടോടി കഥകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് കെട്ടുകഥകൾ എന്നും അറിയപ്പെടുന്ന ഈ രചനാ ശാഖ. അദ്ദേഹത്തിൻറെ മികച്ച കൃതികളിൽ ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ് (''[[Little Red Riding Hood]]''), ''സിണ്ട്രെല്ലസിൻഡറെല്ല'' (''[[സിന്ദ്രല്ല]]''), ''പസ് ഇൻ ബൂട്ട്സ്'' (''[[പസ് ഇൻ ബൂട്ട്സ്]]''), ''ഉറങ്ങുന്ന സുന്ദരി'' (''[[Sleeping Beauty|ഉറങ്ങുന്ന സുന്ദരി]]'') എന്നിവ ഉൾപ്പെടും.<ref>[http://www.biblioweb.org/-PERRAULT-Charles.html Biography, Bibliography] (in French)/</ref>.
 
== ജീവിതവും സംഭാവനകളും ==
ഫ്രാൻസിലെ ഒരു ഇടത്തരം സമ്പന്ന കുടുംബത്തിലായിരുന്നു പെറാൾട്ടിൻറെ ജനനം. പിയറി പെറാൾട്ട് ൻറെയുംപെറാൾട്ടിൻറെയും പാക്വേറ്റ് ലെ ക്ലാർക്ക് ൻറെയുംക്ലാർക്കിൻറെയും ഏഴാമത്തെ മകനായിരുന്നു പെറാൾട്ട്. നല്ല സ്കൂൾ വിദ്യാഭ്യാസം നേടി നിയമം കൂടി പഠിച്ഛതിനുപഠിച്ചതിനു ശേഷം തൻറെ അച്ഛൻറെയും മൂത്ത ജ്യേഷ്ഠൻറെയും പാത പിന്തുടർന്ൻപിന്തുടർന്ന് സർക്കാർ ഉദ്യോഗം കരസ്ഥമാക്കി.
 
[[വർഗ്ഗം:ഫ്രഞ്ച് എഴുത്തുകാർ]]
"https://ml.wikipedia.org/wiki/ചാൾസ്_പെറാൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്