"സി.എഫ്. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ++
വരി 6:
|successor =
|office2 = കേരള [[നിയമസഭാംഗം]] ([[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി]])
|term_start2 = 19821980
|term_end2 =
|predecessor2 =
വരി 24:
| source = http://www.finance.kerala.gov.in/index.php?option=com_content&task=view&id=26&Itemid=2
}}
[[കേരളം|കേരള സംസ്ഥാനത്തിലെ]] മുൻ മന്ത്രിയും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യുമാണ് '''സി.എഫ്. തോമസ്'''. കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഏഴു തവണ (1980, 1982, 1987, 1991, 1996, 2001 , 2006) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഴുവൻ പേര്‌ '''ചെന്നിക്കര ഫ്രാൻസിസ് തോമസ്'''. ജനനം: 30 ജൂലൈ 1939; പിതാവ്: സി.ടി. ഫ്രാൻസിസ്, മാതാവ്: അന്നമ്മ ഫ്രാൻസിസ്. ജനനം: ചങ്ങനാശ്ശേരി.
"https://ml.wikipedia.org/wiki/സി.എഫ്._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്