"സുധാ മൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"SudhaMurthy.jpg" നീക്കം ചെയ്യുന്നു, Natuur12 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത...
'സുധ മൂർതി ഒരു ഇന്ത്യൻ സമൂഹ്യപ്രവര്തകയും പ്രശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
സുധ മൂർതി ഒരു ഇന്ത്യൻ സമൂഹ്യപ്രവര്തകയും പ്രശസ്ത എഴുത്തുകാരിയും ആണ് .കന്നഡ , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ആണ് അവർ കൃതി എഴുതുന്നത്.സുധ മൂർതി ഓ ഔദ്യോകിക ജീവിതം ഒരു കമ്പ്യൂട്ടർ വിധഗ്ദ്ധയായും എഞ്ചിനീയർ ആയും ആണ് തുടങ്ങിവെച്ചത് .ഇന്ഫോസിസ് ഫൌണ്ടേഷന്റെ ചെയർപെഴ്സ ൺ .പി.എച്.സി യുടെ ഭാഗമായി ഗേററ് സ് ഫൌണ്ടേഷൻ തുടങ്ങി വെച്ച സ്ഥാപനത്തിന്റെ അംഗത്വം വഹിച്ചു .1950 ൽ ആണ് സുധ മൂർതി ജനിച്ചത്‌ .നിരവധി കൃതികൾ എഴുതുകയും സമൂഹ്യസേവനത്തിലും എര്പെടുന്ന വ്യക്തിയാണ്.2 സിനിമയിൽ അഭിനയിച്ചു .
{{prettyurl|Sudha Kulkarni Murthy}}
==ആദ്യകാല ജീവിതം ==
{{Infobox Person
1950 ആഗസ്റ്റ്‌ 19ന് കർണാടകയിലെ ഷി ഗോൺ എന്ന സ്ഥലത്താണ് സുധ ജനിച്ചത്.അവരുടെ ബാല്യകാല ജീവിതവും അനുഭവങ്ങളും സുധയുടെ ആദ്യ കൃതിയായ 'ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മതർ ടു റീഡ് ആൻഡ്‌ റൈറ്റ് ' എന്ന കൃതിക്ക് സഹായകമായി.
| name = സുധാ മൂർത്തി
| image =
==തൊഴിൽ==
| caption =
സുധ തന്റെ ബി.ഇ എന്ജിനീറി ങ് ബി.വി .ബി കോളേജിൽ നിന്നാണ് പൂർത്തിയാക്കിയത്. അവിടെ ഒന്നാമതെത്തുകയും മുഖ്യ മന്ത്രിയില്നിന്നു ഏറ്റുവാങ്ങു കയും
| birth_date = ഓഗസ്റ്റ് 19, 1950
ചെയ്യ്തു.
| birth_place = Shiggaon
| death_date =
| death_place =
| other_names =
| known_for =
| occupation = സാമൂഹ്യ പ്രവർത്തക, എഴുത്തുകാരി
| spouse = [[N. R. Narayana Murthy|നാരായണമൂർത്തി]]
}}
ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമാണ് '''സുധാ കുൽക്കർണ്ണി മൂർത്തി'''. ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭ്യാസം , കല, സംസ്കാരം എന്നീ മേഖലകളിലെ പ്രവർത്തനം ലക്ഷ്യമിട്ട് 1996 ൽ കർണ്ണാടകയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ സുധാ മൂർത്തിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. [[ഇൻഫോസിസ്|ഇൻഫോസിസ് ഫൗണ്ടേഷനിലൂടെയുള്ള]] സാമൂഹ്യപ്രവർത്തനങ്ങൾ വഴിയാണ് ഇവർ അറിയപ്പെട്ടു തുടങ്ങിയത്. ആദ്യകാലങ്ങളിൽ ഒരു കമ്പ്യൂട്ടർ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ മോട്ടൊഴ്സിൽ കമ്പ്യൂട്ടർ എഞ്ചിനിയറായ ആദ്യ വനിതകൂടിയാണ് സുധാ മൂർത്തി.
 
==അവലംബം==
{{commonscat|Sudha Murthy}}
<References/>
[[വർഗ്ഗം:പ്രശസ്തരുടെ ഭാര്യമാർ]]
[[വർഗ്ഗം:ഇന്ത്യയിലെ എഴുത്തുകാർ]]
[[വർഗ്ഗം:ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ]]
"https://ml.wikipedia.org/wiki/സുധാ_മൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്