"മേഘവർണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Taxobox | name = ''Calocypha laidlawi'' | status = DD | image = | image_caption = | domain_sv = | domain = | regnum_...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 33:
 
വളരെ ഭംഗിയുള്ളതും അപൂർവ്വവുമായ ഒരു [[സൂചിത്തുമ്പി|സൂചിത്തുമ്പിയാണ്]] '''മേഘവർണ്ണൻ'''(Myristica Sapphire). കർണ്ണാടത്തിലും കേരളത്തിലും മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം റിപ്പോർട്ടു ചെയ്തിട്ടുള്ളത്.<ref name = "iucn"/>
 
==രൂപഘടന==
ആൺ തുമ്പിയുടെ മുഖത്ത് കറുത്ത വരകളും ചുവന്ന പൊട്ടുകളും കാണാം. കണ്ണുകളുടെ മുകൾഭാഗം കറുപ്പും താഴെ തവിട്ടു നിറവുമാണ്. ശരീരത്തിൽ കടുംനിറത്തിലുള്ള ആകാശനീലയും കറുത്ത വരകളുമുണ്ട്. കാലുകളുടെ ആദ്യത്തെ മൂന്നു ഖണ്ഡങ്ങൾ കറുപ്പും ബാക്കിയുള്ളവ വെളുപ്പുമാണ്. ചിറകുകൾ സുതാര്യവും അറ്റത്തു കറുത്ത നിറത്തോടു കൂടിയവയുമാണ്. പെൺതുമ്പികൾ കറുത്ത വരകളോടു കൂടിയ നീലനിറത്തിലുള്ളവയാണ്. മുൻചിറകുകൾ പൂർണ്ണമായും സുതാര്യമായവയാണ്.<ref name = IBP> Calocypha laidlawi Fraser, 1924 - India Biodiversity Portal [http://indiabiodiversity.org/species/show/226771/?max=8&offset=0&classification=265799&taxon=212871&view=grid]</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/മേഘവർണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്