"തലശ്ശേരി താലൂക്ക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.216.93.29 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1:
[[കേരളം|കേരളത്തിൽ]] [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]], [[തലശ്ശേരി (ബ്ലോക്ക്)|തലശ്ശേരി]], [[ഇരിട്ടി (ബ്ലോക്ക്)|‌ഇരിട്ടി]], [[കൂത്തുപറമ്പ്‌ (ബ്ലോക്ക്)|കൂത്തുപറമ്പ്‌]], [[പേരാവൂർ (ബ്ലോക്ക്)|പേരാവൂർ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന താലൂക്കാണ് '''തലശ്ശേരി താലൂക്ക്'''. [[കണ്ണൂർ (താലൂക്ക്)|കണ്ണൂർ താലൂക്ക്]], [[തളിപ്പറമ്പ്‌ (താലൂക്ക്‌)|തളിപ്പറമ്പ് താലൂക്ക്]], [[ഇരിട്ടി താലൂക്ക്]] എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ<ref>[http://kannur.nic.in/village.htm കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)]</ref>.
 
 
വരി 5:
[[തലശ്ശേരി]] നഗരസഭയും, [[ചൊക്ലി (ഗ്രാമപഞ്ചായത്ത്)|ചൊക്ലി]], [[ധർമ്മടം (ഗ്രാമപഞ്ചായത്ത്)|ധർമ്മടം]], [[എരഞ്ഞോളി (ഗ്രാമപഞ്ചായത്ത്)|എരഞ്ഞോളി]], [[കതിരൂർ (ഗ്രാമപഞ്ചായത്ത്)|കതിരൂർ]], [[കരിയാട്‌ (ഗ്രാമപഞ്ചായത്ത്)|കരിയാട്‌]], [[ന്യൂ മാഹി (ഗ്രാമപഞ്ചായത്ത്)|ന്യൂ മാഹി]], [[കോട്ടയം (ഗ്രാമപഞ്ചായത്ത്)|കോട്ടയം]], [[പെരിങ്ങളം (ഗ്രാമപഞ്ചായത്ത്)|പെരിങ്ങളം]], [[പിണറായി (ഗ്രാമപഞ്ചായത്ത്)|പിണറായി]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകളും]] ഉൾപ്പെടുന്നതാണ് '''തലശ്ശേരി ബ്ലോക്ക്'''.<ref name="ഗ്രാമപഞ്ചായത്ത്">[http://www.kerala.gov.in/dept_panchayat/telnoof_knr.htm കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിലാസം (http://www.kerala.gov.in)]</ref>
 
== ഇരിട്ടി ബ്ലോക്ക് ==
[[മട്ടന്നൂർ നഗരസഭ|മട്ടന്നൂർ നഗരസഭയും]] [[ആറളം (ഗ്രാമപഞ്ചായത്ത്)|ആറളം]], [[അയ്യൻ കുന്ന് (ഗ്രാമപഞ്ചായത്ത്)|അയ്യൻ കുന്ന്]], [[കീഴല്ലൂർ (ഗ്രാമപഞ്ചായത്ത്)|കീഴല്ലൂർ]], [[കീഴൂർ‍-ചാവശ്ശേരി (ഗ്രാമപഞ്ചായത്ത്)|കീഴൂർ‍-ചാവശ്ശേരി]], [[കൂടാളി (ഗ്രാമപഞ്ചായത്ത്)|കൂടാളി]], [[പായം (ഗ്രാമപഞ്ചായത്ത്)|പായം]], [[തില്ലങ്കേരി (ഗ്രാമപഞ്ചായത്ത്)|തില്ലങ്കേരി]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകളും]] ഉൾപ്പെടുന്നതാണ് '''ഇരിട്ടി ബ്ലോക്ക്'''.<ref name="ഗ്രാമപഞ്ചായത്ത്"/>
 
== കൂത്തുപറമ്പ് ബ്ലോക്ക് ==
[[കൂത്തുപറമ്പ് (ഗ്രാമപഞ്ചായത്ത്)|കൂത്തുപറമ്പ്]], [[ചിറ്റാരിപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)|ചിറ്റാരിപറമ്പ്‌]], [[കുന്നോത്തുപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)|കുന്നോത്തുപറമ്പ്‌]], [[മാങ്ങാട്ടിടം (ഗ്രാമപഞ്ചായത്ത്)|മാങ്ങാട്ടിടം]], [[മൊകേരി (ഗ്രാമപഞ്ചായത്ത്)|മൊകേരി]], [[പന്ന്യന്നൂർ (ഗ്രാമപഞ്ചായത്ത്)|പന്ന്യന്നൂർ]], [[പാനൂർ (ഗ്രാമപഞ്ചായത്ത്)|പാനൂർ]], [[പാട്യം (ഗ്രാമപഞ്ചായത്ത്)|പാട്യം]], [[തൃപ്പങ്ങോട്ടൂർ (ഗ്രാമപഞ്ചായത്ത്)|തൃപ്പങ്ങോട്ടൂർ]], [[വേങ്ങാട്‌ (ഗ്രാമപഞ്ചായത്ത്)|വേങ്ങാട്‌]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകൾ]] ഉൾപ്പെടുന്നതാണ് '''കൂത്തുപറമ്പ് ബ്ലോക്ക്'''.<ref name="ഗ്രാമപഞ്ചായത്ത്"/>
 
== പേരാവൂർ ബ്ലോക്ക് ==
[[പേരാവൂർ (ഗ്രാമപഞ്ചായത്ത്)|പേരാവൂർ]], [[കണിച്ചാർ (ഗ്രാമപഞ്ചായത്ത്)|കണിച്ചാർ]], [[കേളകം (ഗ്രാമപഞ്ചായത്ത്)|കേളകം]], [[കോളയാട്‌ (ഗ്രാമപഞ്ചായത്ത്)|കോളയാട്‌]], [[കൊട്ടിയൂർ (ഗ്രാമപഞ്ചായത്ത്)|കൊട്ടിയൂർ]], [[മാലൂർ (ഗ്രാമപഞ്ചായത്ത്)|മാലൂർ]], [[മുഴക്കുന്ന് (ഗ്രാമപഞ്ചായത്ത്)|മുഴക്കുന്ന്]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകൾ]] ഉൾപ്പെടുന്നതാണ് '''പേരാവൂർ ബ്ലോക്ക്'''.<ref name="ഗ്രാമപഞ്ചായത്ത്"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/തലശ്ശേരി_താലൂക്ക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്