"കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരൂരങ്ങാടി താലൂക്ക്|തിരൂരങ്ങാടി താലൂക്കിലെ]] [[നന്നമ്പ്ര ഗ്രാമപഞ്ചായത്ത്|നന്നമ്പ്ര പഞ്ചായത്തിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് '''കുണ്ടൂർ'''. തിരൂരങ്ങാടിക്ക് തെക്ക് നാല് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക പണ്ഡിതന്മാരയിരുന്ന കറുത്ത അഹമ്മെദ്‌ മുസ്ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ ഈ പ്രദേശത്താണ് ജീവിച്ചിരുന്നത്. ഖിലാഫത്ത്‌ സമര കാലത്ത്‌ നേത്രത്വം നൽകിയിരുന്ന ലവക്കുട്ടിക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടായിരുന്നു. നായരച്ചൻ ആ കാലത്തെ പൌരപ്രമുഖനും ജന്മിയും ആയിരുന്നു.
 
== വിദ്യാഭ്യാസപ്രധാന സ്ഥാപനങ്ങൾ ==
 
*[[നന്നമ്പ്ര ഗ്രാമപഞ്ചായത്ത്]] കാര്യാലയം
*ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ച്
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
* കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി സ്കൂൾ
* സി.എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ യു.പി സ്കൂൾ
"https://ml.wikipedia.org/wiki/കുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്